HomeUncategorized"ഒരുഘട്ടം കഴിഞ്ഞപ്പോ ഞാനത് വെറുക്കാൻ തുടങ്ങി"- നടി മീര ജാസ്മിന്റെ തുറന്നു പറച്ചിൽ വൈറൽ !

“ഒരുഘട്ടം കഴിഞ്ഞപ്പോ ഞാനത് വെറുക്കാൻ തുടങ്ങി”- നടി മീര ജാസ്മിന്റെ തുറന്നു പറച്ചിൽ വൈറൽ !

ദിലീപ്ചിത്രമായ സൂത്രധാരനിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ മീര ജാസ്മിൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ച മീര വിവാഹം കഴിഞത്തോടെ സിനിമ പൂർണമായും വിട്ടു. സിനിമ കരിയറിനെക്കുറിച്ച് മീര നടത്തിയ ചിലപ്രസ്താവനകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ച

മീര പറയുന്നു :
‘തിരുവല്ലയിൽ നിന്നും വന്ന കുട്ടിയാണ്
ഞാൻ, സാധാരണ ഒരു ഓർത്തഡോക്സ്ഫാ മിലി, പളളിയിൽ പോവുന്നു വരുന്നു. അങ്ങനെയാണ് സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം ലഭിച്ചത്. അന്ന് വലിയ ആകാംക്ഷയുണ്ടായിരുന്നു.
അങ്ങനെ രണ്ട് മൂന്ന് സിനിമ കഴിഞ്ഞു. അത്ഇ ഷ്ടപ്പെട്ടു, അതിൽ തന്നെ നിന്നു. പിന്നെ ഒരു ഘട്ടമായപ്പോൾ ഞാൻ വെറുക്കാൻ തുടങ്ങി ഈ സ്ഥലം. ഇന്നേവരെ എന്റെ മനസാക്ഷിക്ക് എതിരായി ഒരു കാര്യവും ഞാൻ ചെയ്തിട്ടില്ല.ആരെയും
ഹേർട്ട് ചെയ്തിട്ടില്ല. എനിക്ക് ആരെയും
ഹേർട്ട് ചെയ്യാൻ ഇഷ്ടമല്ല, ഞാൻ
അങ്ങനെയുള്ള ഒരു ആളല്ല.
എനിക്ക് ആളുകളെ ഇഷ്ടമാണ്, ആളുകളെ ഇഷ്ടപ്പെടാനാണ് എനിക്ക് താൽപര്യം. ആളുകൾക്കൊപ്പം ഇരിക്കാൻ ഇഷ്ടമാണ്. എപ്പോഴും പോസിറ്റിവായിട്ടിരിക്കണം. മീര പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments