HomeCinemaMovie Newsനായികമാരെല്ലാം തുണി ഉരിയുന്നവരാണെന്നാണോ താങ്കൾ കരുതുന്നത് ? പ്രശസ്ത സംവിധായകനെതിരേ ആഞ്ഞടിച്ച് നയൻ‌താര !

നായികമാരെല്ലാം തുണി ഉരിയുന്നവരാണെന്നാണോ താങ്കൾ കരുതുന്നത് ? പ്രശസ്ത സംവിധായകനെതിരേ ആഞ്ഞടിച്ച് നയൻ‌താര !

സിനിമാ സംവിധായകന്‍ സൂരജിനെതിരെ കടുത്ത വിമര്‍ശനവുമായി തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര. സൂരജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെയാണ് നടി ആഞ്ഞടിച്ചത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സൂരജ് നടിമാര്‍ക്കെതിരെ മോശം പരാമര്‍ശനം നടത്തിയിരുന്നു. നായികമാര്‍ ഗ്ലാമറസ് വേഷത്തില്‍ അഭിനയിക്കാന്‍ മടികാണിക്കേണ്ടതില്ലെന്നും അതിനാണവര്‍ക്ക് പ്രതിഫലം നല്‍കുന്നതെന്നും സൂരജ് പറഞ്ഞു. കൂടാതെ ഇറക്കംകുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിക്കണമെന്നും സൂരജ് പറഞ്ഞിരുന്നു. സൂരജിന്റെ പരാമര്‍ശത്തിനെതിരെ ഇതിനകം തന്നെ പലരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

 

 

 

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ തന്നെ ഇത്തരം നിരുത്തരവാദപരമായ പരാമര്‍ശം എങ്ങിനെ നടത്തിയെന്ന് നയന്‍താര ചോദിക്കുന്നു. ഇത്തരം വിലകുറഞ്ഞ പരാമര്‍ശം നടത്താന്‍ സൂരജ് ആരാണ്? നടിമാരെല്ലാം പ്രതിഫലത്തിനുവേണ്ടി തുണിയഴിക്കുന്നവരാണെന്നാണോ ഇയാള്‍ കരുതിയിരിക്കുന്നത്? സ്വന്തം കുടുംബത്തിലെ സ്ത്രീകളെക്കുറിച്ചും സൂരജ് ഇത്തരം പരാമര്‍ശം നടത്തുമോയെന്നും നയന്‍താര ചോദിക്കുന്നു.

വിമാനത്താവളത്തിലേക്കെന്നു പറഞ്ഞു നാടുകാണിയിലെത്തിച്ചു… പിന്നെ മയക്കു മരുന്ന് നൽകി ക്രൂരപീഡനം ! കോട്ടയം സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി വെളിപ്പെടുത്തുന്ന സത്യങ്ങൾ കേട്ടാൽ നടുങ്ങും !

ഇന്നസെന്റ് പറഞ്ഞത് എത്രയോ സത്യമാണ് ! ആദ്യ ചിത്രത്തിനുശേഷം സത്യൻ അന്തിക്കാടും ദുൽഖറിനെക്കുറിച്ച് അതുതന്നെ പറയുന്നു !

ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് ആറ് മാസത്തെ ശമ്പളം ഫ്രീ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments