HomeCinemaMovie Newsഇന്നസെന്റ് പറഞ്ഞത് എത്രയോ സത്യമാണ് ! ആദ്യ ചിത്രത്തിനുശേഷം സത്യൻ അന്തിക്കാടും ദുൽഖറിനെക്കുറിച്ച് അതുതന്നെ...

ഇന്നസെന്റ് പറഞ്ഞത് എത്രയോ സത്യമാണ് ! ആദ്യ ചിത്രത്തിനുശേഷം സത്യൻ അന്തിക്കാടും ദുൽഖറിനെക്കുറിച്ച് അതുതന്നെ പറയുന്നു !

ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറിനെ കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് അങ്ങേയറ്റം മതിപ്പാണ്. അടുത്തിടെ മനോരമ ഓണ്‍ ലൈന് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് ദുല്‍ഖറിന്റെ വ്യക്തിത്വത്തെ കുറിച്ച് പറയുകയുണ്ടായി. മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും എല്ലാ ഗുണങ്ങളും ദുല്‍ഖറിന് കിട്ടിയിട്ടുണ്ടെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. എംപിയും നടനുമായ ഇന്നസെന്റും ഇതേ കാര്യം പറഞ്ഞിരുന്നു. സെറ്റിലെ പെരുമാറ്റവും ജീവിത ലക്ഷ്യങ്ങളും എല്ലാം ദുല്‍ഖറിന് മമ്മൂട്ടിയില്‍ നിന്ന് കിട്ടിയതാണ് എന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.

 

 
ദുല്‍ഖര്‍ അവന്റെ ഉമ്മ സുല്‍ഫത്തിനെ പോലെയാണ്. നല്ല പെരുമാറ്റം, ശാന്തത, അടക്കവും ഒതുക്കവുമെല്ലാം അവനുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞത്. ദുല്‍ഖറിന്റെ അഭിനയത്തെ കുറിച്ച് പറയുമ്പോള്‍ അവന്‍ മമ്മൂട്ടിയെ പോലെയാണെന്ന് പറയുന്നു. കഠിനാദ്ധ്വാനം, പെരുമാറ്റം, അടക്കവും ഒതുക്കവുമെല്ലാം. മമ്മൂട്ടിയുടേതായ എല്ലാ സ്വഭാവങ്ങളും ദുല്‍ഖറിന് കിട്ടിയിട്ടുണ്ടെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.

തുളസിയില കടിച്ചു തിന്നരുത് ! ഈ ശാസ്ത്രീയ അറിവിനു പിന്നിലെ കാരണം അറിയാമോ ?

ഇനി പാസ്‌പോര്‍ട്ടിലെ തെറ്റിയ ജനനത്തീയതി എളുപ്പത്തിൽ തിരുത്താം !

കൊല്ലാനെത്തിയ കള്ളനെ യുവതികൾ നേരിട്ടത് സെക്സ് ടോയ്‌സ് ഉപയോഗിച്ച് ! പിന്നീട് സംഭവിച്ചത്…..വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments