HomeNewsLatest Newsഅഞ്ചേരി ബേബി വധക്കേസിൽ മന്ത്രി എം.എം മണിയുടെ വിടുതൽ ഹർജി തള്ളി

അഞ്ചേരി ബേബി വധക്കേസിൽ മന്ത്രി എം.എം മണിയുടെ വിടുതൽ ഹർജി തള്ളി

അഞ്ചേരി ബേബി വധക്കേസിൽ മന്ത്രി എം എം മണിയുടെ വിടുതൽ ഹർജി തള്ളി. കേസിൽ രണ്ടാം പ്രതിയാണ് മണി. യൂത്ത്​ കോൺഗ്രസ്​ നേതാവായ അ​ഞ്ചേരി ബേബിയെ എം.എം.മണി ഉൾപ്പെടെയുള്ളവർ ഗൂഢാലോചനക്കൊടുവിൽ ​കൊലപ്പെടുത്തിയെന്നാണ്​ കേസ്​. കേസ്​ നില നിൽക്കില്ലെന്ന്​ ചൂണ്ടിക്കാട്ടി മണിയും മറ്റ്​ പ്രതികളായി മദനനും, പാമ്പുപാറ കുട്ടനും സമർപ്പിച്ച ഹരജിയിലാണ്​ കോടതി വിധി. 1982ലാണ്​ അഞ്ചേരി ബേബി കൊല്ലപ്പെട്ടത്​.

തുളസിയില കടിച്ചു തിന്നരുത് ! ഈ ശാസ്ത്രീയ അറിവിനു പിന്നിലെ കാരണം അറിയാമോ ?

ഇനി പാസ്‌പോര്‍ട്ടിലെ തെറ്റിയ ജനനത്തീയതി എളുപ്പത്തിൽ തിരുത്താം !

കൊല്ലാനെത്തിയ കള്ളനെ യുവതികൾ നേരിട്ടത് സെക്സ് ടോയ്‌സ് ഉപയോഗിച്ച് ! പിന്നീട് സംഭവിച്ചത്…..വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments