HomeCinemaMovie Newsകണ്ടവരെ ഞെട്ടിച്ച് ഒടിയനിലെ ആദ്യ ഗാനം പുറത്തിറങ്ങി; ഇത് പുലിമുരുഗനെയും കടത്തിവെട്ടുമെന്ന് ആരാധകർ; വീഡിയോ കാണാം

കണ്ടവരെ ഞെട്ടിച്ച് ഒടിയനിലെ ആദ്യ ഗാനം പുറത്തിറങ്ങി; ഇത് പുലിമുരുഗനെയും കടത്തിവെട്ടുമെന്ന് ആരാധകർ; വീഡിയോ കാണാം

വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഒടിയനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ശ്രേയ ഘോഷാല്‍ ആലപിച്ച ‘മാനം തുടുക്കണ് നേരം വെളുക്കണ്’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മോഹന്‍ലാലും മഞ്ജുവാര്യറും സന അല്‍ത്താഫുമാണ് ഗാനരംഗത്ത് എത്തിയിരിക്കുന്നത്. ഗ്രാമവും പഴയ തറവാടുമൊക്കെ ഉള്‍പ്പെടുത്തി മികച്ച ദൃശ്യാവിഷ്‌കാരമാണ് ഗാനത്തിന് ഒരുക്കിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments