HomeNewsShortസംസ്ഥാന സ്കൂൾ യുവജനോത്സവം: കലാകിരീടം പാലക്കാടിന്; കോഴിക്കോടിന്‌ രണ്ടാം സ്‌ഥാനം

സംസ്ഥാന സ്കൂൾ യുവജനോത്സവം: കലാകിരീടം പാലക്കാടിന്; കോഴിക്കോടിന്‌ രണ്ടാം സ്‌ഥാനം

ആലപ്പുഴയില്‍ നടന്ന 59ാം മത്‌ സ്‌കൂള്‍ കലോല്‍സവത്തിന്റെ കലാകിരീടം പാലക്കാടിന്‌ . 12 വര്‍ഷം തുടര്‍ച്ചയായി ചാമ്ബ്യന്‍മാരായിരുന്ന കോഴിക്കോടിനെ രണ്ടാം സ്‌ഥാനത്തേക്ക്‌ തള്ളിയാണ്‌ പാലക്കാട്‌ കിരീടം സ്വന്തമാക്കിയത്‌. 930 പോയിന്റുമായി പാലക്കാട്‌ വിജയികളായപ്പോള്‍ 927 പോയിന്‍റ്‌ നേടിയ കോഴിക്കോട്‌ രണ്ടാം സ്‌ഥാനത്തെത്തി. 903 പോയിന്‍റ്‌ നേടിയ തൃശൂരാണ്‌ മൂന്നാമത്‌. 870 പോയിന്‍റ്‌ നേടി ആതിഥേയരായ ആലപ്പുഴ 7-ാംമതെത്തി. 60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍ഗോഡ് വച്ച് നടത്താനും തീരുമാനമായതായി മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.

പോയിന്റ് നില

1 പാലക്കാട് – 930

2 കോഴിക്കോട് – 927

3 തൃശൂര്‍ – 903

4. കണ്ണൂര്‍ – 901

5. മലപ്പുറം – 895

6. എറണാകുളം – 886

7. ആലപ്പുഴ – 870

8. കൊല്ലം – 862

9. തിരുവനന്തപുരം – 858

10. കാസര്‍കോട് – 839

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments