HomeCinemaMovie Newsഎന്റെ വിവാഹം ഒരു തെറ്റായ തീരുമാനമായിരുന്നു: ശ്രിന്ദ

എന്റെ വിവാഹം ഒരു തെറ്റായ തീരുമാനമായിരുന്നു: ശ്രിന്ദ

കാമുകന്‍ അഷാബിനെ വിവാഹം കഴിക്കാനുളള തീരുമാനം ഒരു വലിയ തെറ്റായിരുന്നു എന്ന് , 22 ഫീമെയില്‍ കോട്ടയം, തട്ടത്തിന്‍ മറയത്ത്, അന്നയും റസൂലും, നോര്‍ത്ത് 24 കാതം,1983 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ശ്രിന്ദ പറയുന്നു. അറിവില്ലാത്ത പ്രായത്തില്‍ സംഭവിച്ച തെറ്റായിരുന്നു അത്. കുട്ടിയുണ്ടായിക്കഴിഞ്ഞ ശേഷമാണ് ഈ തെറ്റ് തിരിച്ചറിഞ്ഞത്  1983 എന്ന ചിത്രത്തില്‍ സച്ചിന്റെ ഫോട്ടോ കണ്ട് ഇതാരാ എന്ന് ചോദിച്ച ശ്രിന്ദയുടെ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ച താളപ്പിഴകളെപ്പറ്റിയും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രിന്ദ പറഞ്ഞു. ശ്രിന്ദ അഷാബ് എന്ന പേര് മാറ്റി ശ്രിന്ദ അര്‍ഹാന്‍ എന്ന പേരിലാണ് ഇവരിപ്പോള്‍ സിനിമാരംഗത്ത് അറിയപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments