ആരും കൊതിക്കുന്ന മെഴ്‌സിഡസ് ബെൻസ് CLS 300d യുടെ ടെസ്റ്റ്‌ റിവ്യൂവുമായി ഫ്ലൈവീൽ മലയാളം ! വീഡിയോ കാണാം

660

ഇനി എത്രയൊക്കെ ആഡംബര കാറുകൾ വിപണിയിൽ ഇറങ്ങിയാലും ആഡംബര കാർ എന്നതിന്റെ അവസാനവാക്ക് മെഴ്‌സിഡസ് ബെൻസ് തന്നെയാണ്. കരുത്തിലും അഴകിലും ഉപയോക്താക്കളുടെ മനം കവര്‍ന്ന വാഹനം. ഇക്കാലം വരെയും ലോകത്ത് പെണ്‍പേരുള്ള ഒരേയൊരു ഓട്ടോമോട്ടിവ് ബ്രാന്‍ഡേ ഉണ്ടായിട്ടുയുള്ളൂ. അതാണ് മേഴ്‌സിഡസ് ബെന്‍സ്. ആ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലിന്റെ ഫീച്ചറുകൾ അവതരിപ്പിക്കുകയാണ് പ്രമുഖ മോട്ടോർവാഹന വെബ്‌സൈറ്റായ ഫ്ലൈവീൽ മലയാളം. ആ വീഡിയോ കാണാം.