HomeNewsVideo-Newsഇവനും പിതാവോ ? 10 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മദ്യം കുടിപ്പിക്കുന്ന അച്ഛൻ !...

ഇവനും പിതാവോ ? 10 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മദ്യം കുടിപ്പിക്കുന്ന അച്ഛൻ ! വീഡിയോ

ചെന്നൈ : വെറും പത്തുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിന് പിതാവ് ബിയര്‍ നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തമിഴ്‌നാട്ടിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. മകന് ഭര്‍ത്താവ് ബിയര്‍ നല്‍കുന്ന വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് മാതാവ് തന്നെയാണെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  പിതാവ് കുപ്പി തുറന്ന് കുഞ്ഞിന്റെ വായിലേക്ക് വച്ച് ബിയര്‍ കുടിപ്പിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. മാതാവാണ് വീഡിയോ എടുക്കുന്നതെന്ന് സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമാണ്. പിതാവിന്റെയും കുഞ്ഞിന്റെയും മുഖം വീഡിയോയില്‍ വ്യക്തമായതിനാല്‍ ഇവരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞിനെ മദ്യം കുടിപ്പിച്ചതിൽ, വീഡിയോ കാണുന്നവരുടെ പ്രതിഷേധം ശക്തമാണ്.

https://youtu.be/ygNLVC7hCuY

രവിയെ ഇത്ര ക്രൂരമായി കൊല്ലാൻമാത്രം മണികണ്ഠനെ പ്രേരിപ്പിച്ചതെന്ത്? കിളിമാനൂർ കൊലപാതകം മനുഷ്യ മന:സാക്ഷി മരവിപ്പിക്കുന്നത്……

ഹോസ്പിറ്റൽ കിടക്കയിൽ മദർ തെരേസയെയും പിശാച് ആക്രമിച്ചിരുന്നു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments