HomeWorld Newsഓടുന്ന ബസ്സിൽ യാത്രക്കാരുടെ മുന്നിൽ വച്ച് യുവതി തുണിയുരിഞ്ഞു ! -വീഡിയോ

ഓടുന്ന ബസ്സിൽ യാത്രക്കാരുടെ മുന്നിൽ വച്ച് യുവതി തുണിയുരിഞ്ഞു ! -വീഡിയോ

ഷാങ്ഹായ്: ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ , യാത്രക്കാരുടെ മുന്നിൽ ഉടുപ്പുരിഞ്ഞ യുവതിയുടെ വീഡിയോ വൈറലാകുന്നു. ചൈനയിലെ ഷാങ്ഹായിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. ബസ്സിൽ കുറച്ചു യാത്രക്കാരെ ഉണ്ടായിരുന്നുള്ളൂ. തന്നെ ചിലർ തുറിച്ചുനോക്കുന്നതിനിടയിൽ യുവതി മേൽവസ്ത്രം ഊരുകയായിരുന്നു. ബസ്സിലുണ്ടായിരുന്നവരെല്ലാം യുവതിയോട് വസ്ത്രം ധരിക്കാൻ പറഞ്ഞെങ്കിലും അതിന് തയ്യാറായില്ല. പോലീസിൽ വിവരം അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും യുവതിക്ക് കുലുക്കമുണ്ടായില്ല.

Untitled-1 copy യാതൊന്നും സംഭവിക്കാത്തമട്ടിലായിരുന്നു യുവതി. മുന്നിലിരിക്കുന്നവരെ നോക്കിയതല്ലാതെ വസ്ത്രം ധരിക്കാൻ തയ്യാറായതുമില്ല. ഒടുവിൽ ഒരു സ്ത്രീ സമീപത്തെത്തി തന്റെ ജാക്കറ്റ് യുവതിയെ ധരിപ്പിച്ചതോടെയാണ് രംഗം ശാന്തമായത്. ഏതെങ്കിലും തരത്തിലുള്ള മാനസിക വിഭ്രാന്തിയിലായിരിക്കാം അവര്‍ വസത്രം ഉരിഞ്ഞതെന്നാണ് സഹയാത്രകര്‍ പിന്നീട് പറഞ്ഞത്. ബസ്സില്‍ തുടര്‍ന്നും യാത്ര ചെയ്ത അവര്‍ അസാധാരണമായി ഒന്നും നടന്നില്ലെന്ന മട്ടില്‍ തന്റെ സ്ഥലമെത്തിയപ്പോൾ ഇറങ്ങി നടന്നു. വീഡിയോ എടുത്തയാൾ പിന്നീട് അത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു.

https://youtu.be/vh1uXeApwA0

also read: പറന്നുയർന്ന വിമാനത്തിനുള്ളിൽ എയർഹോസ്റ്റസുമാർ തമ്മിൽ അടി; പൈലെറ്റ് വിമാനം അടിയന്തരമായിനിലത്തിറക്കി

വെറും 12 ഡോളറിന് ഗൂഗിൾ വിലയ്ക്ക് വാങ്ങിയ മനുഷ്യൻ !

എം.ജി സർവകലാശാലയിലെ ദളിത് വിദ്യാർത്ഥിനിയ്ക്ക്‌ ജാതീയ, മാനസിക പീഡനം

പട്ടാപ്പകൽ യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊന്നു ! – വീഡിയോ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments