HomeWorld NewsGulfഒമാനില്‍ കവർച്ചാ ശ്രമത്തിനിടെ തിരുവനന്തപുരം സ്വദേശിയെ കഴുത്തറുത്ത് കൊന്നു

ഒമാനില്‍ കവർച്ചാ ശ്രമത്തിനിടെ തിരുവനന്തപുരം സ്വദേശിയെ കഴുത്തറുത്ത് കൊന്നു

മസ്‌ക്കറ്റ്: ഒമാനില്‍ മലയാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം തിരുമല സ്വദേശിയായ സത്യന്‍ (50) ആണ് കൊല്ലപ്പെട്ടത്. മസ്‌ക്കറ്റിലെ മത്രയില്‍ താമസ സ്ഥലത്ത് കഴുത്തറുത്ത് കൊന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൊലപാതകം. വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ മലയാളികളാണ് മൃതദേഹം കണ്ടെത്തിയത്. കവര്‍ച്ചാശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നു സംശയിക്കുന്നു. ഒമാന്‍ ഫ്‌ളോര്‍ മില്‍ കമ്പനിയിലെ ഡീലറുടെ കളക്ഷന്‍ ഏജന്റാണ് സത്യന്‍. സാധാരണ ഇരുപതിനായിരം റിയാല്‍ ഇദ്ദേഹം കൈവശം വയ്ക്കാറുണ്ട്. ഇതു മനസ്സിലാക്കിയാണ് കൊലപാതകം എന്നാണ് സംശയം.

ഇന്ത്യയിൽ സന്ദര്‍ശനത്തിനെത്തുന്ന വിദേശികള്‍ക്കുള്ള ഓണ്‍ലൈന്‍ വീസ 36 രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നു

മറുനാടൻ മലയാളി ജാഗ്രതൈ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments