HomeAround KeralaWayanadഹിന്ദുകേന്ദ്രത്തിൽ താമസിച്ചെന്നു ആരോപണം; മുസ്ലിംദമ്പതികളെ ആക്രമിച്ച് ഭാര്യയെ കൂട്ടബലാൽസംഗം ചെയ്തു !

ഹിന്ദുകേന്ദ്രത്തിൽ താമസിച്ചെന്നു ആരോപണം; മുസ്ലിംദമ്പതികളെ ആക്രമിച്ച് ഭാര്യയെ കൂട്ടബലാൽസംഗം ചെയ്തു !

ഹിന്ദു കേന്ദ്രത്തിൽ താമസിച്ചതിന് ബുലന്ത് ഷെഹറിലെ ഖുർജയിൽ ബജ്റംഗ് ദൾ പ്രവർത്തകർ മുസ്ലിം ദമ്പതികളെ ആക്രമിച്ചു. യുവതിയേയും ഭർത്താവിനേയും ക്രൂരമായി മർദിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. ഇതിനെ തുടർന്ന് ഏതാനും ബജ്റംഗ് ദൾ പ്രവർത്തകർ അറസ്റ്റിലായി. താൻ മർദനത്തിന് ശേഷം കൂട്ട ബലാത്സംഗത്തിനിരയായെന്ന് യുവതി കോടതിയിൽ മാ‍ഴി നൽകി. യുവതിയുടെ വൈദ്യപരിശോധ റിപ്പോർട്ട് ഉടൻ ലഭിക്കും. ഇതേതുടർന്ന് പ്രതികൾക്കെതിരെ ബലാത്സംഗക്കുറ്റത്തിനും കേസ് ചാർജ് ചെയ്തു. ബലാത്സംഗത്തിന് ശേഷം കെട്ടിത്തൂക്കാൻ ശ്രമിച്ചുവെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാ മജിസ്ട്രേറ്റിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആദ്യ സിനിമയിൽ കാവ്യ ദിലീപിനെ അങ്കിളേ എന്നുവിളിച്ചപ്പോൾ ദിലീപ് കൊടുത്ത മറുപടി അക്ഷരം പ്രതി ഫലിച്ചു !താര വിവാഹത്തിന് പിന്നാമ്പുറത്തെ കഥകൾ ഇങ്ങനെ !

സിനിമ താരങ്ങളായ ദിലീപും കാവ്യ മാധവനും വിവാഹിതരായി (വീഡിയോ കാണാം )

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments