കാഠ്മണ്ഡു:നോപ്പാളില്‍ റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് കുലുക്കം അനുഭവപ്പെട്ടത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാഠ്ണ്ഡുവില്‍ നിന്നും 150 കിലോ മീറ്റര്‍ അകലെയുള്ള സൊലുകുംഭുവാണ് പ്രഭവകേന്ദ്രം. എവറെസ്റ്റിന് സമീപത്തുള്ള സൊലുകുംഭു ജില്ല. രാജ്യത്ത് റിക്ടര്‍ സ്കെയിലില്‍ നാല് പോയിന്റിന് മുകളിലുള്ള 475മത് ഭൂചലനമാണിത്.
സിനിമ താരങ്ങളായ ദിലീപും കാവ്യ മാധവനും വിവാഹിതരായി (വീഡിയോ കാണാം )
സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: