HomeCinemaMovie Newsകമ്മട്ടിപ്പാടത്തിലെ ഷൂട്ടിങ് രഹസ്യങ്ങൾ അറിയാം ! -വീഡിയോ

കമ്മട്ടിപ്പാടത്തിലെ ഷൂട്ടിങ് രഹസ്യങ്ങൾ അറിയാം ! -വീഡിയോ

ദുൽഖർ സൽമാന്റെ കമ്മട്ടിപ്പാടത്തിന്റെ ക്ലൈമാക്‌സില്‍, ദുല്‍ഖറിന്റെ ചവിട്ടേറ്റ് അംബരചുംബിയായ കെട്ടിടത്തില്‍ നിന്ന് വില്ലന്‍ താഴേയ്ക്ക് വീഴുന്ന രംഗം. അതു ഗ്രാഫിക്സ് ആണെന്ന് ചിലർക്കെങ്കിലും അറിയാം. എന്നാൽ, ഈ രംഗത്തില്‍ മാത്രമാണ് ഗ്രാഫിക്‌സ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് കരുതിയെങ്കില്‍ തെറ്റി. ഒരിക്കലും പ്രതീക്ഷിക്കാത്ത നിരവധി രംഗങ്ങളിലാണ് ചിത്രത്തില്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ടര്‍ബോ മീഡിയയുടെ യൂട്യൂബ് പേജിലാണ് കമ്മട്ടിപ്പാടം വി.എഫ്.എക്‌സ് രഹസ്യങ്ങള്‍ ചുരുളഴിയുന്ന വീഡിയോ കാണാനാവുക. ആ വീഡിയോ കാണാം

മോഹന്‍ലാലിന് വേണ്ടി ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടു ഞെട്ടരുത് !!
എന്നെ മനഃപൂർവ്വം വഞ്ചിക്കുകയായിരുന്നു; നടി ഭാവന

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments