HomeCinemaMovie Newsമോഹന്‍ലാലിന് വേണ്ടി ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടു ഞെട്ടരുത് !!

മോഹന്‍ലാലിന് വേണ്ടി ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടു ഞെട്ടരുത് !!

പരാജയങ്ങള്‍ നേരിട്ട് മോഹന്‍ലാല്‍ പിന്നോട്ട് പോകുകയാണ് എന്നൊക്കെയാണ് നിരൂപകര്‍ക്കിടയിലെ സംസാരം. എന്നാല്‍ മോഹന്‍ലാല്‍ ഇപ്പോഴും മുന്നില്‍ തന്നെയാണ്. ഏറ്റവും ഡിമാന്റുള്ള നടന്‍. അതിന് തെളിവാണ് അണിയറയിലെ അദ്ദേഹത്തെ നായകനാക്കി ഒരുക്കുന്ന ചിത്രങ്ങളുടെ എണ്ണം. രണ്ട് തെലുങ്ക് ചിത്രങ്ങളുള്‍പ്പടെ പതിനഞ്ച് ചിത്രങ്ങള്‍ അണിയറയില്‍ തയ്യാറായികൊണ്ടിരിയ്ക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഈ ചിത്രങ്ങളില്‍ ലാല്‍ കരാറൊപ്പിട്ടു. നവാഗത സംവിധായകരുടെ ചിത്രങ്ങളും പരിചയ സമ്പന്നരുടെ ചിത്രങ്ങളും ഇതില്‍ പെടുന്നു. ഇത് കൂടാതെ 13 ചിത്രങ്ങളുടെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

like copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments