HomeNewsLatest Newsസരിത സോളാര്‍ കമ്മീഷനില്‍ ഹാജരായി; വിസ്താരത്തിനിടെ പൊട്ടിക്കരഞ്ഞു

സരിത സോളാര്‍ കമ്മീഷനില്‍ ഹാജരായി; വിസ്താരത്തിനിടെ പൊട്ടിക്കരഞ്ഞു

കൊച്ചി: സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായി. ഇന്നു ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍, കെ.സി. വേണുഗോപാല്‍ എന്നിവരുടെ അഭിഭാഷകര്‍ക്ക് സരിതയെ രഹസ്യമായി വിസ്തരിക്കാനും കമ്മീഷന്‍ അനുവാദം നല്‍കി. വിസ്താരത്തിനിടെ പലപ്പോഴും സരിത പൊട്ടിക്കരഞ്ഞു. ഇതോടെ കമ്മീഷൻ വിസ്താരം നിർത്തി വച്ചു. ഉത്തരവ് പാലിക്കാതെ കഴിഞ്ഞ മൂന്ന് തവണയും സരിത ഹാജരാകാതെ ഒഴിഞ്ഞുമാറിയതോടെയാണ് കമ്മീഷന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പുറത്തുവിട്ട കത്ത് താന്‍ തന്നെ എഴുതിയതാണെന്ന് സരിത കമ്മീഷന്‍ മുമ്പാകെ സമ്മതിച്ചിട്ടുണ്ട്.

കമ്മട്ടിപ്പാടത്തിലെ ഷൂട്ടിങ് രഹസ്യങ്ങൾ അറിയാം ! -വീഡിയോ

മകളെ ആർക്കും തിരിച്ചുനല്‍കാനാകില്ല; പിന്നെന്തിനു തേജോവധം ചെയ്യുന്നു? സ്വാതിയുടെ പിതാവ്

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments