HomeCinemaMovie Newsഎന്നെ മനഃപൂർവ്വം വഞ്ചിക്കുകയായിരുന്നു; നടി ഭാവന

എന്നെ മനഃപൂർവ്വം വഞ്ചിക്കുകയായിരുന്നു; നടി ഭാവന

അടുത്തിടെയായി താനുമായി അഭിമുഖത്തിനെത്തുന്നവരെ തന്ത്രപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു ഭാവന. അഭിമുഖങ്ങള്‍ തന്നെ ചതിച്ചുവെന്നായിരുന്നു കാരണം അന്വേഷിക്കുന്നവര്‍ക്കു താരം നല്‍കുന്ന മറുപടി. താന്‍ ഇതുവരെ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നാണ് താരം പറയുന്നത്. താന്‍ ഇതുവരെ വഞ്ചിക്കപ്പെടുകയായിരുന്നു, അഭിമുഖങ്ങള്‍ ചെയ്യുന്നവര്‍ അവരുടെ കൗതുകത്തിന് കാര്യങ്ങള്‍ വളച്ചൊടിക്കുന്നതു തനിയ്ക്ക് വലിയ ദോഷം ചെയ്തു എന്നും ഭാവന പറഞ്ഞു. മുമ്ബൊക്കെ അഭിമുഖത്തില്‍ വെറുതെ ഒരോന്നു സംസാരിക്കുമായിരുന്നു. ഇതു പലരും വളച്ചൊടിക്കാന്‍ തുടങ്ങി. ഇതു ഉള്ള സമാധാനം കളഞ്ഞു. ഇപ്പോള്‍ അഭിമുഖം ചെയ്യുന്നവരുടെ ഉദ്ദേശം അറിയാം. അതുകൊണ്ട് തന്നെ സംസാരിക്കാന്‍ പഠിച്ചു. എന്നെ സംബന്ധിച്ച്‌ മോശം അനുഭവങ്ങളാണ് അഭിമുഖങ്ങള്‍ തന്നത്. പറയുന്നതല്ല പ്രസിദ്ധീകരിച്ചു വരുന്നത്. ഇത് അനാവശ്യമായ വിവാദങ്ങളുണ്ടാക്കും. ഭാവന പറഞ്ഞു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

like copy

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments