HomeNewsVideo-Newsതേനി കാട്ടുതീ അപകടം: മീശപ്പുലിമലയിൽനിന്നും കരളലിയിക്കുന്ന ദൃശ്യങ്ങൾ: വീഡിയോ കാണാം

തേനി കാട്ടുതീ അപകടം: മീശപ്പുലിമലയിൽനിന്നും കരളലിയിക്കുന്ന ദൃശ്യങ്ങൾ: വീഡിയോ കാണാം

തേനികാട്ടുതീ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. അതിദാരുമനായ ദൃശ്യങ്ങളാണ് അപകട സ്ഥലത്തുനിന്നും പുറത്തുവരുന്നത്. കുട്ടികളടക്കമുള്ള സംഘത്തിലെ മരണ സംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത. രക്ഷാപ്രവർത്തനം നടത്താൻ വ്യോമസേനയ്ക്ക് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ നിർദേശം നൽകിയതനുസരിച്ച് അതിവേഗം രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഞായറാഴ്ച്ച് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കാട്ടുതീ പടര്‍ന്ന് കൊരങ്ങിണിയ്ക്ക് മുകള്‍ഭാഗത്തുള്ള മലയില്‍ തീ ആളിപ്പടരുകയായിരുന്നു. ട്രക്കിംഗിന് ശേഷം തിരികെ ഇറങ്ങുന്നതിനിടയിലാണ് വിനോദ സഞ്ചാരികളായ സംഘം കാട്ടിതീയില്‍ അകപ്പെടുന്നത്. വീഡിയോ കാണാം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments