HomeNewsVideo-Newsവിരമിച്ച ദിവസം തനിക്ക് അന്നം തന്ന ബസ്സിനോട് സ്റ്റിയറിംഗില്‍ മുത്തമിട്ടും കെട്ടിപ്പിടിച്ചും യാത്ര പറയുന്ന ഡ്രൈവർ;...

വിരമിച്ച ദിവസം തനിക്ക് അന്നം തന്ന ബസ്സിനോട് സ്റ്റിയറിംഗില്‍ മുത്തമിട്ടും കെട്ടിപ്പിടിച്ചും യാത്ര പറയുന്ന ഡ്രൈവർ; വൈറലായി വീഡിയോ !

വിരമിക്കുന്ന ദിവസം ഒരു ബസ് ഡ്രൈവര്‍ വികാരധീനനായി തന്‍റെ ജോലിയോടും അതിന്‍റെ പരിസരങ്ങളോടും യാത്ര ചോദിക്കുന്ന ഡ്രൈവറിന്റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോര്‍ട്ട് കോര്‍പറേഷന്‍റെ കീഴില്‍ മുപ്പത് വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്തുവന്ന മുത്തുപാണ്ഡിയാണ് വീഡിയോയിലുള്ളത്. അവസാന ദിവസം അവസാനത്തെ ട്രിപ്പും കഴിഞ്ഞ് ബസില്‍ നിന്ന് ഇറങ്ങുകയാണ് ഇദ്ദേഹം. സ്റ്റിയറിംഗ് വിട്ട്, ഡ്രൈവിംഗ് സീറ്റ് വിട്ട് എന്നെന്നേക്കുമായി ഇറങ്ങുകയാണ്. കൈ വിറയ്ക്കുന്നതും എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹം പകയ്ക്കുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ കാണാം.

https://twitter.com/i/status/1664138234572718080

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments