HomeNewsVideo-Newsജന്മദിനത്തില്‍ രാത്രിയില്‍ ആരാധകരെ കണ്ട മമ്മൂട്ടിയുടെ പ്രതികരണം - വിഡിയോ വൈറൽ

ജന്മദിനത്തില്‍ രാത്രിയില്‍ ആരാധകരെ കണ്ട മമ്മൂട്ടിയുടെ പ്രതികരണം – വിഡിയോ വൈറൽ

മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി ഇന്ന് 67-ാം ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന് ആശംസകള്‍ നേരാന്‍ കൊച്ചിയിലെ വസതിക്കു മുന്നി്ല്‍ അര്‍ധരാത്രി തന്നെ ചില ആരാധകര്‍ എത്തിയിരുന്നു. തങ്ങളുടെ പ്രിയതാരം ഇന്ന് അവിടെ എത്തുമെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അവര്‍ അവിടെ കാത്തുനിന്നത്. ആരെയും നിരാശരാക്കാതെ വീടിനു പുറത്തെത്തി അവര്‍ക്കു നേരേ കൈവീശി മമ്മൂട്ടി പ്രിയങ്കരനായിമാറി. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments