റോഡിൽ പാർക്ക്‌ ചെയ്ത കാർ സിമ്പിളായി കൈകൊണ്ട് എടുത്തുമാറ്റി യുവാവ് ! വീഡിയോ

131

റോഡിലേയ്ക്ക് പാർക്ക് ചെയ്ത് യാത്രയെ തടസപ്പെടുത്തിയ വാഹനം ഒരു യുവാവ് എടുത്തുമാറ്റുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീതി കുറഞ്ഞ റോഡരികില്‍ ഒരു കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിനാല്‍ അതുവഴി ടിയുവി 300ലെത്തിയ യുവാവിന് യാത്ര തടസപ്പെടുകയായിരുന്നു. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറെ അല്‍പ്പസമയം നോക്കിയെങ്കിലും എത്താത്തതിനാല്‍ യുവാവ് വാഹനം പൊക്കിയെടുത്ത് മാറ്റുകയായിരുന്നു. വീഡിയോ കാണാം.