ഇത്ര ബുദ്ധിയുള്ള എലിയോ?? ക്യാമറയിൽ പതിഞ്ഞ വീഡിയോ കണ്ട് അന്തംവിട്ട് വീട്ടുടമസ്ഥൻ ! വീഡിയോ കാണാം

109

ജെറി എന്ന എലിയുടെ ബുദ്ധിപരമായ പ്രകടനങ്ങള്‍ നമ്മളില്‍ പലരെയും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതുമാണ്. കാര്‍ട്ടൂണ്‍ കണ്ട് അത്തരമൊരു എലി ശരിക്കും ഉണ്ടായിരുന്നെങ്കിലോ എന്ന് ആഗ്രഹിക്കാത്തവരും കുറവായിരിക്കും. എങ്കില്‍ ഇപ്പോള്‍ ശരിക്കുമുണ്ടായിരിക്കുന്നു..! അതെ, ഇവിടെയല്ല.. അങ്ങ് ബ്രിട്ടനില്‍. സംഭവം സത്യമാണ്. ജെറിയെപ്പോലെ ബുദ്ധിമാനായ ഒരു എലിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണാം