HomeWorld NewsGulfകാറിനുള്ളിൽ അനാശാസ്യം നടത്തിയ കമിതാക്കൾ പിടിയിൽ

കാറിനുള്ളിൽ അനാശാസ്യം നടത്തിയ കമിതാക്കൾ പിടിയിൽ

റിയാദ്: ഷോപ്പിംഗ് മാളിന് സമീപം  നിര്‍ത്തിയിട്ട കാറില്‍ നിന്നും കമിതാക്കളെ പിടികൂടി. റിയാദിലെ ഖമീസ് മുഷൈത്തിലെ ഒരു ഷോപ്പിംഗ് മാളിനു സമിപമാണ് സംഭവം. നൈറ്റ് പട്രോളിംഗിന് ഇറങ്ങിയ മതപൊലീസാണ് സംശയാസ്പദമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ടിരിയ്ക്കുന്ന കാര്‍ കണ്ടത്. പൊലീസിനെ കണ്ടതും കാറിനകത്തുണ്ടായിരുന്ന കമിതാക്കള്‍ പരിഭ്രമിച്ചു. പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments