HomeWorld NewsGulfപ്രവാസി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി പരിഷ്‌കരിച്ചു; ഇപ്പോൾ കൂടുതൽ പേർക്ക് അപേക്ഷിക്കാം; അപേക്ഷിക്കേണ്ടതിങ്ങനെ

പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി പരിഷ്‌കരിച്ചു; ഇപ്പോൾ കൂടുതൽ പേർക്ക് അപേക്ഷിക്കാം; അപേക്ഷിക്കേണ്ടതിങ്ങനെ

കൂടുതല്‍ പേര്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന വിധത്തിൽ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി പരിഷ്‌കരിച്ചതായി ഇന്ത്യന്‍ എംബസി അധികൃതര്‍ വെളിപ്പെടുത്തി. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സ്‌കോളര്‍ഷിപ് ലഭിക്കുന്നവരുടെ എണ്ണം 100 ല്‍ നിന്ന് 150 ആയി വര്‍ധിപ്പിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ വംശജര്‍, എന്‍.ആര്‍.ഐക്കാര്‍, എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ മക്കള്‍, എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളില്‍ (ഇ.സി.ആര്‍ രാജ്യങ്ങള്‍) ജോലി ചെയ്യുന്നവര്‍ എന്നിവരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഇന്ത്യയില്‍ പഠിക്കുന്ന മക്കളും സ്‌കോളര്‍ഷിപ്പിന് അര്‍ഹരാണ്. ഇ.സി.ആര്‍ രാജ്യങ്ങളിലുള്ളവരുടെ മക്കള്‍ക്കായാണ് 50 എണ്ണം വര്‍ധിപ്പിച്ചത്.
അവസാന തീയതി ഒക്ടോബര്‍ 14. കൂടുതല്‍ വിവരങ്ങള്‍ക്ക്

http://spdcindia.gov.in

 

ഇറാഖിൽ നിന്നും തിരിച്ചുവന്ന മലയാളിയായ ഐ എസ് അനുഭാവി തൊടുപുഴക്കാരൻ ഹാജാ മൊയ്‌തീൻ വെളിപ്പെടുത്തിയ കാര്യങ്ങൾ കേട്ടാൽ കേരളം ഞെട്ടും !

കടുത്ത ആരോഗ്യ പ്രശ്നങ്ങളുയർത്തി കേരളത്തിൽ വ്യാജമുട്ടകൾ സജീവം

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments