HomeWorld NewsGulfകലാഭവൻ മണിയുടെ വിയോഗം; ലാൽ കെയർ അനുശോചിച്ചു

കലാഭവൻ മണിയുടെ വിയോഗം; ലാൽ കെയർ അനുശോചിച്ചു

പ്രശസ്ത സിനിമാതാരം കലാഭവന്‍ മണിയുടെ അകാലനിരൃാണത്തില്‍ ലാല്‍ കെയര്‍ ബഹറിന്‍ അഗാധ ദുഃഖം രേഖപ്പെടുത്തി. തെന്നിന്തൃന്‍ സിനിമയ്ക്ക് കനത്ത നഷ്ടമാണ് മണിയുടെ നിരൃാണത്തിലൂടെ വന്നു ചേര്‍ന്നിരിക്കുന്നതെന്നും എല്ലാതരം വേഷങ്ങളും അനായാസം അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള മണി എളിമയുള്ള മനുഷൃസ്നേഹി കൂടിയായിരുന്നെന്നും ലാല്‍ കോ ഓഡിനേറ്റായ ജഗത് കൃഷ്ണകുമാര്‍ ,ഫൈസല്‍ എഫ്.എം എന്നിവര്‍ സംയുക്തമായിറക്കിയ അനുശോചന സന്ദേശത്തില്‍ പറഞ്ഞു .

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments