HomeWorld NewsGulfവീട് ചൂതാട്ടകേന്ദ്രമാക്കിയ പ്രവാസി യുവതിക്ക് ദുബായില്‍ സംഭവിച്ചത് ഓരോ പ്രവാസിയും അറിഞ്ഞിരിക്കണം

വീട് ചൂതാട്ടകേന്ദ്രമാക്കിയ പ്രവാസി യുവതിക്ക് ദുബായില്‍ സംഭവിച്ചത് ഓരോ പ്രവാസിയും അറിഞ്ഞിരിക്കണം

ദുബായിൽ വീട് ചൂതാട്ടുകേന്ദ്രമാക്കിയ പ്രവാസി യുവതിക്ക് ദുബായ് കോടതി മൂന്നു മാസം തടവും 100,000 ദര്‍ഹാം പിഴയും വിധിച്ചു. 46 കാരിയായ ഫിലിപ്പിയന്‍ സ്വദേശിനിയാണ് വീട്ടില്‍ ചൂതുകളി നടത്തിയത്. ഇവര്‍ ദുബായില്‍ വീട്ടുജോലി ചെയ്‌തു വരികയായിരുന്നു. ജയില്‍ ശിക്ഷ കഴിഞ്ഞ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ചൂതുകളിക്കുന്നവരില്‍ നിന്ന് ഇവര്‍ 100 ദിര്‍ഹമായിരുന്നു വാങ്ങിയിരുന്നത്. 2017 മെയ് 12നാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവരുടെ വീട്ടില്‍ പോലീസ് റൈഡ് നടത്തുകയും ചൂതുകളി നടത്തിയിരുന്നതായി പോലീസ് കണ്ടെത്തുകയും ചെയ്‌തിരുന്നു. ചോദ്യംചെയ്യലില്‍ പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments