HomeSportsസ്വാർത്ഥനും അഹങ്കരിയുമായ നായകൻ വേണ്ട; സച്ചിന്‍ ബേബിക്കതിരെ ബേബിക്കതിരെ ഗുരുതര ആരോപങ്ങളുമായി കേരള താരങ്ങള്‍

സ്വാർത്ഥനും അഹങ്കരിയുമായ നായകൻ വേണ്ട; സച്ചിന്‍ ബേബിക്കതിരെ ബേബിക്കതിരെ ഗുരുതര ആരോപങ്ങളുമായി കേരള താരങ്ങള്‍

സച്ചിന്‍ ബേബിക്കതിരെ ബേബിക്കതിരെ ഗുരുതര ആരോപങ്ങളുമായി കേരള താരങ്ങള്‍ ..കേരള ക്രിക്കറ്റ് ടീമില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കതിരെ താരങ്ങളുടെ കൂട്ടപരാതി. അടുത്ത സീസണ്‍ ആരംഭിക്കുന്നതിന് മുമ്ബ് പുതിയ ക്യാപ്റ്റനെ വേണമെന്നാണ് ടീമിലെ താരങ്ങളുടെ ആവശ്യം. കെസിഎയ്ക്ക് 13 താരങ്ങളാണ് ഒപ്പിട്ട് സച്ചിന്‍ ബേബിക്കതിരെ പരാതി നല്‍കിയിരിക്കുന്നത്.

അടുത്ത സീസണ്‍ പ്രതീക്ഷയോടെ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ടീമെന്ന നിലയില്‍ തങ്ങള്‍ ആശങ്കയുണ്ട്. ടീമിലെ അംഗങ്ങളോടെ സച്ചിന്‍ ബേബിയുടെ പെരുമാറ്റം വിജയത്തിന് കോട്ടം വരുത്തുന്നതാണെന്ന് താരങ്ങള്‍ പറയുന്നു.
കേരളാ ക്യാപ്റ്റന്‍ അഹങ്കാരിയും സ്വാര്‍ത്ഥനുമാണ്. സച്ചിന്‍ ബേബി പെട്ടെന്ന് ദേഷ്യപ്പെടുന്ന വ്യക്തിയാണ്. ടീമില്‍ ഏകാധിപതിയെപ്പോലെ സച്ചിന്‍ പെരുമാറുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. വിജയിക്കുമ്ബോള്‍ എല്ലാ ക്രെഡിറ്റും ക്യാപ്റ്റന്‍ സ്വന്തമാക്കുന്നു. പരാജയപ്പെട്ടാല്‍ മറ്റു താരങ്ങളെ കുറ്റപ്പെടുത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments