HomeWorld NewsGulfയു.എ.ഇയിൽ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവ്; പ്രവാസികൾക്ക് സുവർണ്ണാവസരം

യു.എ.ഇയിൽ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവ്; പ്രവാസികൾക്ക് സുവർണ്ണാവസരം

യുഎഇയിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലിക്കായി അപേക്ഷിക്കാന്‍ അവസരം. ദുബായ് കരിയേഴ്സ് എന്ന തൊഴില്‍ സാധ്യതകളെക്കുറിച്ച്‌ വിവരങ്ങള്‍ നല്‍കുന്ന വെബ്സെെറ്റാണ് ഈ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40000 യുഎഇ ദിര്‍ഹം എകദേശം ഏഴേമുക്കാല്‍ ലക്ഷം ഇന്ത്യന്‍ രൂപയാണ് ശമ്ബളം പ്രഖ്യാപിച്ചിരിക്കുന്നത്. ഒഴിവുകൾ ഇങ്ങനെ:

1. ചീഫ് സ്പെഷിസ്റ്റ് ആട്ടോണമസ് ട്രാന്‍സ്പോര്‍ട്ടേഷന്‍

ഏത് രാജ്യത്ത് നിന്നുളള പൗരന്‍മാര്‍ക്കും അപേക്ഷിക്കാം
ശമ്ബളം 20,001-30,000

2 ചീഫ് സ്പെഷിലിസ്റ്റ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സിസ്റ്റം

ഏത് രാജ്യത്ത് നിന്നുളള പൗരന്‍മാര്‍ക്കും അപേക്ഷിക്കാം

ശമ്ബളം 20,001-30,000

3. പ്രൊഫസര്‍ ഇന്‍ ബിസിനസ് ആന്‍ഡ് ക്വാളിറ്റി മാനേജ്മെന്‍റ്

വിദ്യാഭ്യാസ യോഗ്യത ഡോക്ടറേറ്റ്
ഏത് രാജ്യത്ത് നിന്നുളള പൗരന്‍മാര്‍ക്കും അപേക്ഷിക്കാം
ശമ്ബളം 30,001-40,000

4 . പ്രൊഫസര്‍ ഇന്‍ ഇന്നവേഷന്‍ ആന്‍ഡ് ചാര്‍ജ് മാനേജ്മെന്‍റ്
ഏത് രാജ്യത്ത് നിന്നുളള പൗരന്‍മാര്‍ക്കും അപേക്ഷിക്കാം
വിദ്യാഭ്യാസ യോഗ്യത ഡോക്ടറേറ്റ്
ശമ്ബളം 30,001-40,000

5. പ്രിന്‍സിപ്പല്‍ എക്സ്റ്റേണല്‍ പ്ലാന്‍റ്സ് പ്രൊഡക്ഷന്‍ എഞ്ചിനീയര്‍
വിദ്യാഭ്യാസ യോഗ്യത ബിഎ , ഫ്രഷ് ഗ്രാജുവേറ്റ്
ശമ്ബളം 20,001-30,000

ഏത് രാജ്യത്ത് നിന്നുളള പൗരന്‍മാര്‍ക്കും അപേക്ഷിക്കാം

6. അകൗണ്ടന്‍റ്

യോഗ്യത ഡിഗ്രി
യുഎഇ മാത്രം
ശമ്ബളം 10,001-20,000

7. സ്ട്രറ്റജി അനലിസ്റ്റ്

യുഎഇ മാത്രം

8.സീനിയര്‍ എച്ച്‌ ആര്‍ എക്സിക്യൂട്ടിവ്

യുഎഇ മാത്രം
ശമ്ബളം 20,001-30,000

9. ക്രിയേറ്റീവ് പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്

യുഎഇ മാത്രം
ശമ്ബളം 20,001-30,000

10 സ്ട്രക്ച്ചറല്‍ എ‍ഞ്ചിനീയര്‍

യോഗ്യത ഡിഗ്രി
ഏത് രാജ്യത്ത് നിന്നുളള പൗരന്‍മാര്‍ക്കും അപേക്ഷിക്കാം
ശമ്ബളം 20,001-30,000

ഈ ഒഴിവുകളെക്കുറിച്ചുളള പൂര്‍ണ്ണ വിവരങ്ങള്‍ക്കായി നല്‍കിയിരിക്കുന്ന വെബ്സെെറ്റ് സന്ദര്‍ശിക്കുക….

https://jobs.dubaicareers.ae/careersection/dubaicareers/jobsearch.ftl?lang=en

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments