HomeNewsShortചൈനയിലെ കെമിക്കല്‍ പ്ലാന്‍റിന് സമീപം വൻ സ്ഫോടനം; 22 പേര്‍ കൊല്ലപ്പെട്ടു; നിരവധിപ്പേർക്ക് പരിക്ക്

ചൈനയിലെ കെമിക്കല്‍ പ്ലാന്‍റിന് സമീപം വൻ സ്ഫോടനം; 22 പേര്‍ കൊല്ലപ്പെട്ടു; നിരവധിപ്പേർക്ക് പരിക്ക്

ചൈനയിലെ ഷാന്‍ജിയാക്കോയില്‍ കെമിക്കല്‍ പ്ലാന്റിന് സമീപം വന്‍ സ്‌ഫോടനം. സംഭവത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 20 ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലും ചൈനയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം ഉണ്ടായിരുന്നു. അന്ന് എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഷാന്‌ഡോംഗ് പ്രവിശ്യയിലെ കെമിക്കല് പ്ലാന്റിലായിരുന്നു അന്നത്തെ സ്‌ഫോടനം. ഒന്നിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തേക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments