HomeWorld NewsGulfഏഴാം ദിവസവും മഞ്ഞിൽ കുളിച്ച് ദുബായ്: വാഹനമോടിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

ഏഴാം ദിവസവും മഞ്ഞിൽ കുളിച്ച് ദുബായ്: വാഹനമോടിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

ദൂരക്കാഴ്ചയെ ബാധിക്കുന്ന രീതിയില്‍ കനത്ത മൂടല്‍ മഞ്ഞിൽ കുളിച്ച്ചൊ ദുബായ്. ചൊവ്വാഴ്ച രാവിലെ കനത്ത മഞ്ഞാണ്അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എമിറേറ്റിലെ വിവിധ റോഡുകളില്‍ അബുദാബി പൊലീസ് വേഗപരിധി കുറച്ചിട്ടുണ്ട്. ട്രക്ക് റോഡ്, അബുദാബി-അല്‍ ഐന്‍ റോഡ്, അബുദാബി-അല്‍ ഗവൈഫത്ത് റോഡ്, അബുദാബി-സ്വേഹന്‍ റോഡ്, മക്തൂം ബിന്‍ റാഷിദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ് എന്നിവിടങ്ങളില്‍ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ട്.കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ആരംഭിച്ച മൂടല്‍മഞ്ഞ് ഇന്ന് രാവിലെ 11 മണി വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments