HomeCinemaപ്രമുഖ ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു: ആത്മഹത്യാ കുറിപ്പിൽ പറയുന്നത് ഇങ്ങനെ:

പ്രമുഖ ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു: ആത്മഹത്യാ കുറിപ്പിൽ പറയുന്നത് ഇങ്ങനെ:

ബോളിവുഡ് സിനിമ ടിവി താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു. മുബൈയിലെ ജോര്‍ജിയന്‍ ഏരിയയിലാണ് സന്ദീപിന്‍റെ വസതി. മരിക്കുന്നതിന് മുന്‍പ് സന്ദീപ് ഫേസ്ബുക്കില്‍ ഒരു ആത്മഹത്യ കുറിപ്പ് പങ്കുവച്ചിരുന്നു.

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിനൊപ്പം എംഎസ് ധോണി: അള്‍ ടോള്‍ഡ് സ്റ്റോറിയില്‍ പ്രധാന വേഷത്തില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു. മുംബൈയിലെ ഇദ്ദേഹത്തിന്‍റെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത് എന്നാണ് മുംബൈ പൊലീസ് പറയുന്നത്. സിനിമ ലോകത്തെ കഷ്ടപ്പാടുകളും, സന്തുഷ്ടകരമല്ലാത്ത വിവാഹ ജീവിതവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന സൂചനയാണ് ആത്മഹത്യ കുറിപ്പിൽ നിന്ന് ലഭിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments