ദുബായ് പൊലീസ് മേധാവി ലെഫ്. ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന അന്തരിച്ചു. ഇന്നലെ രാത്രി റാശിദ് ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം അല്‍ഖൂല്‍ ശ്മശാനത്തില്‍ നടക്കും. ലെഫ് ജന. മസീന 2013ലാണ് ദുബൈ പൊലീസ് മേധാവിയായത്. നേരത്തെ ഡെപ്യൂട്ടി കമാന്‍ഡറായിരുന്നു. 1983 ജൂണിലാണ് ഇദ്ദേഹം പൊലീസ് സേനയില്‍ ചേര്‍ന്നത്. 33 വര്‍ഷത്തെ മികച്ച സേവനപാരമ്പര്യമുള്ള ലെഫ് ജനറല്‍ മസീന പ്രമാദമായ നിരവധി കേസുകള്‍ അന്വേഷിച്ച് പ്രതികളെ പിടികൂടിയിട്ടുണ്ട്.
സിനിമ താരങ്ങളായ ദിലീപും കാവ്യ മാധവനും വിവാഹിതരായി (വീഡിയോ കാണാം )
സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: