HomeWorld NewsGulfഗൾഫ് സമ്പന്നത അവസാനിക്കുന്നു ! 2020 ന് മുമ്പ് പ്രവാസികളിൽ ഭൂരിഭാഗവും നാടണയേണ്ടിവരും !

ഗൾഫ് സമ്പന്നത അവസാനിക്കുന്നു ! 2020 ന് മുമ്പ് പ്രവാസികളിൽ ഭൂരിഭാഗവും നാടണയേണ്ടിവരും !

ബജറ്റിലെ നിർദേശങ്ങൾക്ക്അനുസരിച്ച് രാജ്യത്തുള്ള പ്രവാസികൾ തങ്ങളോടൊപ്പം ഇവിടെ സ്ഥിരം വിസയിൽ കഴിയുന്ന കുടുംബാംഗങ്ങൾ ഓരോരുത്തർക്ക് 2017 ൽ പ്രതിമാസം 100 റിയാൽ നിരക്കിൽ നികുതി നൽകണം. ജൂലൈ ഒന്ന് മുതൽ ഇഖാമ പുതുക്കുന്നവർ ഒരു കുടുംബാംഗത്തിന് 1200 റിയാൽ നിരക്കിലാണ് നൽകേണ്ടത്. അടുത്ത വർഷം ജൂലൈ മുതൽ ഇത് 2400 ആയും അതിനടുത്ത വർഷം 3600 ആയും 2020 ആകുമ്പോഴേക്ക് 4800 റിയാലായും വർധിക്കും.

Also read: ഈ സ്ഥലം കാണാനെത്തുന്ന കമിതാക്കൾ സൂക്ഷിക്കുക !! നിങ്ങളുടെ കാമുകി ബലാൽസംഗം ചെയ്യപ്പെട്ടേക്കാം ! ഞെട്ടിക്കുന്ന റിപ്പോർട്ടുമായി കേരളത്തിലെ ഒരു വിനോദ സഞ്ചാര കേന്ദ്രം !

1ഇപ്പോൾ വിദേശ ജോലിക്കാരുടെ ഇഖാമ പുതുക്കൽ വേളയിൽ സ്പോൺസർ (പലപ്പോഴും തൊഴിലാളി ) നൽകി വരുന്ന ലെവി 2400 റിയാൽ അടുത്ത ജനുവരി മുതൽ 4800 ആയും അതിനടുത്ത വർഷം 7200 ആയും 2020 ൽ 9600 റിയാൽ ആയും വർധിക്കും. സ്വദേശി തൊഴിൽ അനുപാതം വർധിപ്പിക്കുന്നതിനും എണ്ണയിതര വരുമാനം കൂട്ടി രാജ്യത്തിൻറെ സമ്പദ് ഘടന ശക്തി പ്പെടുത്തുന്നതിനുമാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.

Also Read: ദുബൈയില്‍ മലയാളിയുടെ വധശിക്ഷ റദ്ദാക്കി കോടതി; ചാവക്കാട് സ്വദേശി നൗഷാദ് രക്ഷപെട്ടതിങ്ങനെ !

ഇത്രയുംകാലം ജോലിയും കൂലിയും ജീവിത സൗകര്യങ്ങളും നൽകി നമ്മെ പോറ്റിയ രാജ്യം അവരുടെ കാര്യത്തിൽ കരുതൽ കൈക്കൊള്ളുമ്പോൾ നാം അസ്വസ്ഥരായിട്ട് കാര്യമില്ല. ഈ രാജ്യം നമ്മേയും നമ്മുടെ കുടുംബത്തെയും ഒരുപാട് കാലം പോറ്റി അത്‌ കൊണ്ട് നമ്മൾ ഒരു പാട് പുരോഗതി യിൽ എത്തി ഇവിടുത്തെ പണം കൊണ്ടാണ് നാം വീടുണ്ടാക്കിയത് വാഹനങ്ങൾ വാങ്ങിയത് മക്കളെ കെട്ടിച്ചയച്ചത് എല്ലാമെല്ലാം. ഇപ്പൊ നമ്മൾ ഇവർക്ക് ഭാരമായി തുടങ്ങിയിരിക്കുന്നു. ഈ നാട്ടിലെ പൗരന്മാർക്കു നമ്മൾ കാരണം ജോലി കിട്ടുന്നില്ല. അവരിലെ പല കുടുംബങ്ങളും വളരെ പ്രയാസപ്പെട്ട് കൊണ്ട് ജീവിക്കുന്നവരാണ്. അതിനാൽ നാം സ്വയം വഴിമാറി പോവുകയാണ് ഇതിലൂടെ മനസ്സിലാവുന്നത്.kingഇവിടെയും നമ്മെ ഒറ്റയടിക്ക് ഇറക്കി വിടുന്നില്ല. ഘട്ടം ഘട്ടമായി മാത്രം. നമ്മുടെ സർക്കാർ ചെയ്തു തരേണ്ട സൗകര്യങ്ങളാണ് അവർ ഇത്രയുംകാലം നമുക്ക് ഒരുക്കിത്തന്നത്.കരണ്ടിനും വെള്ളത്തിനും എന്ന് വേണ്ട നമ്മൾ കഴിക്കുന്ന വാങ്ങുന്ന നാട്ടിൽ കൊണ്ട് പോകുന്ന ഒരു വസ്തുവിനും ഇന്നു വരെ ടാക്‌സ് ഇനത്തിൽ ഒരു റിയാൽ പോലും നമ്മിൽ നിന്നും വാങ്ങിയിട്ടില്ല. അതിനുള്ള നന്ദിയും കടപ്പാടും എന്നും ഈ രാജ്യത്തോട് ഞങ്ങൾക്കുണ്ടാകും.2020 ന് മുമ്പ് തന്നെ പ്രവാസികളിൽ ഭൂരിഭാഗവും നാടണയേണ്ടിവരുമെന്നുറപ്പാണ്.saudi2ഈ സാഹചര്യത്തിൽ സ്വയം ആസൂത്രണം നടത്തി ഭാവി രൂപപ്പെടുത്തുക എന്നതാണ് നമ്മുടെ മുന്നിലെ വഴി. പ്രവാസത്തിൻറെ അനുഭവസമ്പത്ത്, ആർജിച്ച തൊഴിൽ വൈദഗ്ധ്യം, മിച്ചം വന്ന പണം ഇതെല്ലാം ജന്മനാട്ടിൽ ക്രിയാത്മകമായി എങ്ങനെ വിനിയോഗിക്കാമെന്ന് ആലോചിക്കുക. കുടുംബത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ചെലവുകൾ നിയന്ത്രിക്കുക. വീട്, വാഹനം, വിവാഹം, വിരുന്ന് ഇവയിലെല്ലാം ആർഭാടങ്ങൾ പരമാവധി കുറക്കുക. ഓർക്കുക! ഗൾഫ് കൊണ്ടുള്ള സമ്പന്നത അവസാനിക്കുകയാണ്. യാഥാർഥ്യം ഉൾക്കൊണ്ടും സ്വയം ആസൂത്രണം നടത്തിയും മാത്രമേ ഇനി മുന്നോട്ട് പോകാനാവൂ.fb-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments