HomeWorld NewsGulfസൗദി അറേബ്യയിൽ ഖമീസ് മുശൈത്തിലെ ഗോഡൗണില്‍ തീപിടിത്തം; ആര്‍ക്കും പരിക്കില്ല

സൗദി അറേബ്യയിൽ ഖമീസ് മുശൈത്തിലെ ഗോഡൗണില്‍ തീപിടിത്തം; ആര്‍ക്കും പരിക്കില്ല

സൗദി അറേബ്യ അസീര്‍ പ്രവിശ്യയായ ഖമീസ് മുശൈത്തിലെ ഗോഡൗണില്‍ തീപിടിത്തം. സനാഇയ ഏരിയയിലെ ഗോഡൗണിലാണ് വൻ അഗ്നിബാധയുണ്ടായത്. സംഭവമുണ്ടായ ഉടൻ സിവില്‍ ഡിഫൻസ് നേതൃത്വത്തില്‍ അഗ്നിശമനസേനയുടെ വിവിധ യൂനിറ്റുകള്‍ എത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫൻസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments