HomeWorld NewsGulfസൗദിയിലേക്കുള്ള നഴ്സസ് റിക്രൂട്ട്മെന്റ് ഇനി സർക്കാർ ഏജൻസികൾ വഴി മാത്രം നടക്കും

സൗദിയിലേക്കുള്ള നഴ്സസ് റിക്രൂട്ട്മെന്റ് ഇനി സർക്കാർ ഏജൻസികൾ വഴി മാത്രം നടക്കും

റിയാദ്:  സൗദിയിലേക്കുള്ള നഴ്സസ് റിക്രൂട്ട്മെന്റ് സർക്കാർ ഏജൻസികൾ വഴി മാത്രമാക്കി. ഒഡെപെക്, നോർക്ക, ഒഎംസി എന്നിവയാണ് ഏജൻസികൾ. നിലവിൽ സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലായിരുന്ന റിക്രൂട്ട്മെന്റ്. കേന്ദ്ര പ്രവാസികാര്യ സെക്രട്ടറിയും സൗദി അംബാസിഡറും പങ്കെടുത്ത യോഗത്തി ലുണ്ടായ തീരുമാനത്തെതുടർന്ന് മാറ്റുകയായിരുന്നു.

 
നേരത്തെ കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ടമെന്റും സർക്കാർ ഏജൻസികൾ വഴിയാക്കിയിരുന്നു. കുവൈത്ത് ആരോഗ്യമന്ത്രാലയം നേരിട്ടു നടത്തുന്ന റിക്രൂട്ട്മെന്റും ഏജൻസികൾ വഴി നടത്തുന്ന റിക്രൂട്ട്മെന്റും ഇതിനു കീഴിലാക്കിയിരുന്നു. നഴ്‌സിങ്‌ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടു ഗുരുതര സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായ സാഹചര്യത്തിലാണു കേന്ദ്രസര്‍ക്കാര്‍ പുതിയ സംവിധാനം കൊണ്ടുവന്നത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments