HomeWorld NewsEuropeവേൾഡ് മലയാളി കൌൺസിൽ ,അയർലണ്ട് പ്രൊവിൻസ് ജനറൽ ബോഡിയും തിരഞ്ഞെടുപ്പും 27ന്

വേൾഡ് മലയാളി കൌൺസിൽ ,അയർലണ്ട് പ്രൊവിൻസ് ജനറൽ ബോഡിയും തിരഞ്ഞെടുപ്പും 27ന്

ഡബ്ലിൻ :ആഗോള മലയാളികളുടെ ഏററവും വലിയ സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ അയർലണ്ട് പ്രൊവിൻസ് ജനറൽ ബോഡി യോഗവും 2017-19 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മേയ് 27 ന് ഉച്ചകഴിഞ്ഞു 2നു പാമേഴ്‌സ് ‌ടൗൺ സെന്റ്‌ ലോർക്കൻസ് സ്കൂൾ ഹാളിൽ ചേരുമെന്ന് ചെയർമാൻ ബിജു ഇടക്കുന്നത്ത്‌ ,പ്രസിഡണ്ട് ദീപു ശ്രീധർ ,സെക്രട്ടറി മാർട്ടിൻ പുലിക്കുന്നേൽ എന്നിവർ അറിയിച്ചു.പുതിയതായി സംഘടനയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും യോഗത്തിൽ പങ്കെടുക്കാം.
അൻപതില്പരം രാജ്യങ്ങളിൽ പ്രൊവിൻസുകളുള്ള കൗൺസിലിന് അയർലണ്ടിലെ കോർക്കിലും യൂണിറ്റ് ഉണ്ട്‌ .അയർലണ്ടിൽ വിവിധ കൗണ്ടികളിൽ പുതിയ യൂണിറ്റുകൾ ആരംഭിക്കുവാനും കൗൺസിൽ ഉദ്ദേശിക്കുന്നു .
വിവരങ്ങൾക്ക് :
മാർട്ടിൻ സ്കറിയ (ഡബ്ലിൻ ):0863151380
ഷാജു കുര്യൻ (കോർക്ക് )
0873205335
റിപ്പോർട്ട് :രാജു കുന്നക്കാട്ട്

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് !!

ചപ്പാത്തി നമ്മെ നയിക്കുന്നത് ഹൃദ്രോഗം ഉൾപ്പെടെ 9 ഗുരുതര രോഗത്തിലേക്ക് !! 15 വർഷത്തെ ഗവേഷണത്തിനു ശേഷം ഈ ഹൃദ്രോഗവിദഗ്ധൻ പറയുന്നത് വായിക്കൂ

ജീവിതശൈലീ രോഗങ്ങൾ മൃഗങ്ങൾക്കു വരാത്തത് എന്തുകൊണ്ട് ? വെള്ളം കുടിക്കുന്നതിലെ ഈ 4 നിയമങ്ങൾ അവ പാലിക്കുന്നതുകൊണ്ടാണ് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments