HomeHealth Newsചപ്പാത്തി നമ്മെ നയിക്കുന്നത് ഹൃദ്രോഗം ഉൾപ്പെടെ 9 ഗുരുതര രോഗത്തിലേക്ക് !! 15 വർഷത്തെ...

ചപ്പാത്തി നമ്മെ നയിക്കുന്നത് ഹൃദ്രോഗം ഉൾപ്പെടെ 9 ഗുരുതര രോഗത്തിലേക്ക് !! 15 വർഷത്തെ ഗവേഷണത്തിനു ശേഷം ഈ ഹൃദ്രോഗവിദഗ്ധൻ പറയുന്നത് വായിക്കൂ

ആളുകൾ ഏറെ ഇഷ്ടത്തോടെ കഴിക്കുന്ന ഒരു ആഹാരമാണ് ചപ്പാത്തി. മലയാളികൾ ഉൾപ്പെടെ ഉള്ളവർ ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ സ്ഥിരമായി ചപ്പാത്തി ഉപയോഗിക്കുന്നവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ പറയുന്നു. 15 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് ഈ നിഗമനത്തിൽ എത്തിയത്. കാർഡിയോളോജിസ്റ് വില്യം ഡേവിസ് ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. പഠന വിവരങ്ങൾ അദ്ദേഹം ‘wheat belly ‘ എന്ന തന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്.

 

 

wheat

ഹൃദയസംബന്ധമായ ചില അസുഖങ്ങൾ, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് കാരണം ഗോതമ്പുമാവിലെ ചില ഘടകങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്. ഗോതമ്പ് നമ്മുടെ ബ്ലഡ് ഷുഗർ വല്ലാതെ കൂട്ടും. ഗോതമ്പ് ഒരു മാസം ഉപേക്ഷിച്ച രോഗികളിൽ പൊണ്ണത്തടിയും ഷുഗറും അതിശയകരമായ രീതിയിൽ കുറഞ്ഞതായി അദ്ദേഹം കണ്ടെത്തി. ഷുഗർ മാത്രമല്ല കുറഞ്ഞത്, ആസ്മ, മൈഗ്രൈൻ, അസിഡിറ്റി, ആർത്രൈറ്റിസ് ത്തുടങ്ങി ഒട്ടനവധി രോഗങ്ങൾ സുഖമായതായി രോഗികൾ സാക്ഷ്യപ്പെടുത്തി.

 

 

 

ഗോതമ്പിൽ വില്ലനാകുന്നത് അമിലോപെക്ടിൻ ആണ്. ഇത് ഷുഗറിന്റെ ഒരു ഘടകമാണ്. ചീത്ത കൊളസ്‌ട്രോൾ (LDL ) ഉണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ഈ ഘടകമാണ്. ഈ ചീത്ത കൊളസ്‌ട്രോളാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്നത്. ഗോതമ്പ് ഒഴിവാക്കുന്നതോടെ ഈ LDL 80 മുതൽ 90 ശതമാനം വരെ കുറയുന്നതായി അദ്ദേഹം കണ്ടെത്തി. അതുപോലെ ഗോതമ്പിലുള്ള മറ്റൊരു പ്രോട്ടീനാണ് ഗ്ലിയാഡിൻ. ഇത് വിശപ്പുകൂട്ടും. അതോടെ കൂടുതൽ ഭക്ഷണം കഴിക്കുകയും പൊണ്ണത്തടിക്കു കാരണമാകുകയും ചെയ്യും. ഇതിനു അഡിക്‌ട് ആക്കാനുള്ള ഒരു കഴിവുമുണ്ട്. ഒരു ഇരുപതുവര്ഷം മുൻപുള്ള ഗോതമ്പുമായി ഇപ്പോഴുള്ള ഗോതമ്പിനു പുലബന്ധംപോലുമില്ല എന്ന് ഡോക്ടർ പറയുന്നു. കൂടുതൽ വിളവുകിട്ടുന്നതിനായി നടത്തിയ പരീക്ഷണ വർഗ്ഗങ്ങളും ഹൈബ്രഡൈസേഷനും എന്നാൽ ചേർന്ന് ഗോതമ്പിനെ അടിമുടി മാറ്റിയിരിക്കുന്നു.

ജീവിതശൈലീ രോഗങ്ങൾ മൃഗങ്ങൾക്കു വരാത്തത് എന്തുകൊണ്ട് ? വെള്ളം കുടിക്കുന്നതിലെ ഈ 4 നിയമങ്ങൾ അവ പാലിക്കുന്നതുകൊണ്ടാണ് !!

രാവിലെ വെറുംവയറ്റിൽ ചായ നിർബന്ധമാണോ ? അറിയാമോ അതുണ്ടാക്കും 5 ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ !!

ആയിരം കന്യകമാരെ പൂർണ്ണനഗ്നരാക്കി കൊച്ചിയിൽ സാത്താന്‍ സേവ !! ഞെട്ടിക്കുന്ന വിവരങ്ങള്‍ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments