HomeNewsVideo-Newsഭക്ഷണമെന്നു കരുതി പെൺകുട്ടിയെ നീർനായ കടിച്ചെടുക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു !! വീഡിയോ കാണാം

ഭക്ഷണമെന്നു കരുതി പെൺകുട്ടിയെ നീർനായ കടിച്ചെടുക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു !! വീഡിയോ കാണാം

പെൺകുട്ടിയെ വെളളത്തിലേക്കു വലിച്ചിടുന്ന നീർനായയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സാധാരണയായി മനുഷ്യരെ ആക്രമിക്കാത്ത നീർനായ പെൺകുട്ടിയെ ആക്രമിച്ചത് ഞെട്ടലോടെയാണ് ലോകം നോക്കിക്കണ്ടത്. കണ്ടു നിന്നവരില്‍ ഒരാള്‍ ഉടന്‍ തന്നെ വെള്ളത്തില്‍ ചാടി പെണ്‍ക്കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ കൂടെ നിന്നിരുന്നയാള്‍ വെള്ളത്തിലേക്ക് ചാടി പെണ്‍കുട്ടിയെ പിടിച്ചു കരയിലേക്ക് ഇട്ടിരുന്നില്ലെങ്കില്‍ ചെറിയൊരു അശ്രദ്ധകൊണ്ട് മാത്രം ആ പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടമാകുമായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ യൂട്യൂബിലും നവമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്. രണ്ടു ദിവസം കൊണ്ട് ഈ വീഡിയോ യൂട്യൂബില്‍ 60 ലക്ഷത്തിലേറെ പേരാണ് കണ്ടത്.

ജീവിതശൈലീ രോഗങ്ങൾ മൃഗങ്ങൾക്കു വരാത്തത് എന്തുകൊണ്ട് ? വെള്ളം കുടിക്കുന്നതിലെ ഈ 4 നിയമങ്ങൾ അവ പാലിക്കുന്നതുകൊണ്ടാണ് !!

രാവിലെ വെറുംവയറ്റിൽ ചായ നിർബന്ധമാണോ ? അറിയാമോ അതുണ്ടാക്കും 5 ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ !!

ആയിരം കന്യകമാരെ പൂർണ്ണനഗ്നരാക്കി കൊച്ചിയിൽ സാത്താന്‍ സേവ !! ഞെട്ടിക്കുന്ന വിവരങ്ങള്‍ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments