HomeAround KeralaThrissurതൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് !!

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് !!

 

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് . എത്രമാത്രം അരക്ഷിതാവസ്ഥയിലാണ് നമ്മുടെ പെണ്‍കുട്ടികളെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന വിദ്യാര്‍ത്ഥിനിയായ ക്രിസ്റ്റീന എല്‍സ സണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ് പെണ്‍കുട്ടികളുടെ സുരക്ഷതിത്വത്തെക്കുറിച്ച്‌ ഞെട്ടിക്കുന്ന വിവരങ്ങളാണ് പങ്കുവെയ്ക്കുന്നത്. എംബിബിഎസ് മുപ്പത്തിയൊന്നാം ബാച്ച്‌ വിദ്യാര്‍ത്ഥിനിയാണ് ക്രിസ്റ്റീന.

 

 

ഞെട്ടിപ്പിച്ച രാത്രി:

സംഭവ ദിവസം രാത്രി പതിവ് പോലെ എല്ലാവരും മുറിയില്‍ ഉറങ്ങുകയായിരുന്നു. പെട്ടെന്ന് അത്യാഹിത വിഭാഗത്തില്‍ നിന്നും ഫോണ്‍വന്നതോടെ ക്രിസ്റ്റീനയുടെ മുറിയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പുറത്ത് പോകേണ്ടതായി വന്നു. എന്നാല്‍ മുറിയുടെ വാതില്‍ അടയ്ക്കാന്‍ വിട്ടുപോയി. മുറിയില്‍ തനിച്ചായ ക്രിസ്റ്റീന ഉറക്കത്തില്‍ ശരീരത്തില്‍ എന്തോ തട്ടുന്നത് പോലെ തോന്നിയാണ് കണ്ണുതുറന്നത്. നോക്കുമ്ബോള്‍ മുറിയിലെ ഇരുട്ടില്‍ തന്റെ കിടയ്ക്കയ്ക്ക് അരികെ ഒരാള്‍. ഏകദേശം 20 വയസ്സോളം പ്രായം തോന്നിക്കുന്ന ആള്‍. ക്രിസ്റ്റീന ഞെട്ടിയെഴുന്നേറ്റ് ബഹളംകൂട്ടി. ബഹളം കേട്ട് എല്ലാവരും ഉണര്‍ന്നു. കൂടെ താമസിക്കുന്നവരും താഴെ ജോലി ചെയ്യുന്നവരുമെല്ലാം ഓടിവന്നു. ഏറെ നേരം തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല. അപ്പോഴേക്കും അയാള്‍ രക്ഷപ്പെട്ടിരുന്നു. തങ്ങള്‍ക്ക് യാതൊരു സുരക്ഷയുമില്ല. മറ്റൊരു ജിഷയോ ദില്ലി സംഭവമോ ഉണ്ടായാല്‍ മാത്രമേ നമ്മള്‍ ഉണരൂ എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

ജീവിതശൈലീ രോഗങ്ങൾ മൃഗങ്ങൾക്കു വരാത്തത് എന്തുകൊണ്ട് ? വെള്ളം കുടിക്കുന്നതിലെ ഈ 4 നിയമങ്ങൾ അവ പാലിക്കുന്നതുകൊണ്ടാണ് !!

രാവിലെ വെറുംവയറ്റിൽ ചായ നിർബന്ധമാണോ ? അറിയാമോ അതുണ്ടാക്കും 5 ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ !!

ആയിരം കന്യകമാരെ പൂർണ്ണനഗ്നരാക്കി കൊച്ചിയിൽ സാത്താന്‍ സേവ !! ഞെട്ടിക്കുന്ന വിവരങ്ങള്‍ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments