HomeWorld NewsEuropeഅയര്‍ലണ്ടിലെ ആദ്യത്തെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം മെയ് 13 ന്

അയര്‍ലണ്ടിലെ ആദ്യത്തെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം മെയ് 13 ന്

അയര്‍ലണ്ടിലെ ആദ്യത്തെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം മെയ് 13 ന്. ഫാ. ജോണ്‍ സുള്ളിവന്‍ എന്ന ഈശോസഭ വൈദികനെയാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്. തിരുക്കര്‍മ്മങ്ങളില്‍ ആംഗ്ലിക്കന്‍-കത്തോലിക്കാ സഭാപ്രാതിനിധ്യം ഒന്നുപോലെയുണ്ടാകും. കാരണം സള്ളിവന്‍ ആംഗ്ലിക്കന്‍ സഭയില്‍ ജനിച്ചുവളര്‍ന്ന് പിന്നീട് കത്തോലിക്കാസഭയിലേക്ക് കടന്നുവന്ന ആളായിരുന്നു.

 
വിശുദ്ധ കുര്‍ബാനയ്ക്കിടെ അദ്ദേഹത്തിന്റെ ചിത്രം അനാച്ഛാദനം ചെയ്യുകയും തിരുശേഷിപ്പായ മുടി അള്‍ത്താരയില്‍ പ്രതിഷ്ഠിക്കുകയും ചെയ്യും. സള്ളിവന്റെ ബാര്‍ബറായിരുന്നു ഈ മുടി സൂക്ഷിച്ചിരുന്നത്. 1933 ഫെബ്രുവരി 19 നായിരുന്നു ഫാ. സ്ള്ളിവന്റെ മരണം. 1944 ല്‍ നാമകരണനടപടികള്‍ക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചു. 2014 ല്‍ ധന്യനായി പ്രഖ്യാപിച്ചിരുന്നു.

മരുന്നും വേണ്ട പഥ്യവും വേണ്ട; ഏതസുഖവും വിനോദന്റെ മുന്നിൽ മുട്ടുമടക്കും ! വൈദ്യശാസ്ത്രത്തിന് അത്ഭുതമായി ഒരു യുവാവ് !

അർധരാത്രി രണ്ടിനും നാലിനുമിടയിലാണ് അത് സംഭവിക്കുന്നത്……. കേരള പോലീസിന്റെ അതിപ്രധാനമായ ഒരു മുന്നറിയിപ്പ് !! ജാഗ്രത പാലിക്കുക

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments