HomeCinemaMovie Newsദുബായിൽ നറുക്കെടുപ്പിലൂടെ യുവ മലയാളിനടിക്ക് അരക്കിലോ സ്വർണ്ണം സമ്മാനം !

ദുബായിൽ നറുക്കെടുപ്പിലൂടെ യുവ മലയാളിനടിക്ക് അരക്കിലോ സ്വർണ്ണം സമ്മാനം !

വാർത്ത: റോസിലി USA

ഷാർജയിൽ നടന്ന നറുക്കെടുപ്പിൽ ജേക്കബിന്റെ സ്വര്‍ഗരാജ്യം സിനിമയിലൂടെ ശ്രദ്ധേയയായ നടി ഐമ റോസ്മി സെബാസ്റ്റ്യന് അരക്കിലോ സ്വര്‍ണം സമ്മാനം. അക്ഷയതൃതീയയോടനുബന്ധിച്ച് മലബാര്‍ ഗോള്‍ഡ്ന ടത്തിയ പ്രൊമോഷന്‍ നറുക്കെടുപ്പിലാണ് ഐമ അരക്കിലോ സ്വര്‍ണം നേടിയത്. ഷാര്‍ജയിലെ മലബാര്‍ ഗോള്‍ഡിന്റെ ശാഖയില്‍നിന്നാണ് അക്ഷയതൃതീയ നാളില്‍ ഐമ സ്വര്‍ണം വാങ്ങിയത്. യു.എ.ഇ.യില്‍ ജനിച്ചുവളര്‍ന്ന ഐമ ദുബായ് മണിപ്പാല്‍ സര്‍വകലാശാലയിലെ എം.ബി.എ. വിദ്യാര്‍ഥിനിയാണ്. ഷാര്‍ജയിലാണ് താമസം. സമ്മാനമായി ലഭിച്ച സ്വർണം തന്റെ വിവാഹത്തിനുപകരിക്കട്ടെയെന്നു താരം പ്രതികരിച്ചു.

മരുന്നും വേണ്ട പഥ്യവും വേണ്ട; ഏതസുഖവും വിനോദന്റെ മുന്നിൽ മുട്ടുമടക്കും ! വൈദ്യശാസ്ത്രത്തിന് അത്ഭുതമായി ഒരു യുവാവ് !

അർധരാത്രി രണ്ടിനും നാലിനുമിടയിലാണ് അത് സംഭവിക്കുന്നത്……. കേരള പോലീസിന്റെ അതിപ്രധാനമായ ഒരു മുന്നറിയിപ്പ് !! ജാഗ്രത പാലിക്കുക

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments