HomeWorld NewsEuropeവിനീത് ശ്രീനിവാസന്റെ നേതൃത്വത്തിൽ യു കെയിൽ ബോയിംഗ് ബോയിംഗ് -2016 ഷോ

വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിൽ യു കെയിൽ ബോയിംഗ് ബോയിംഗ് -2016 ഷോ

ഓസ്ട്രേലിയ: കസവിന്റെ തട്ടമിട്ട് എന്ന കിളിച്ചുണ്ടൻ മാമ്പഴം സിനിമയിലെ ഒറ്റ ഗാനം കൊണ്ട് മലയാളി കലാലോകത്തിന്റെ മനസ്സുകളിൽ സംഗീതത്തിന്റെയും അഭിനയത്തിന്റെയും സംവിധാനത്തിന്റെയും പൊൻ തട്ടമണിയിച്ച അതുല്യപ്രതിഭ വിനീത് ശ്രീനിവാസൻ, വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിൽ പെർത്ത്, മെൽബൺ എന്നിവിടങ്ങളിലെ മലയാളി പ്രേക്ഷകർക്ക് വിസ്മയത്തിന്റെ, ആനന്ദത്തിന്റെ ആഘോഷത്തിന്റെ പുതിയൊരു ലോകമാണ് ബോയിംഗ് ബോയിംഗ് സമ്മാനിച്ചത്. വളരെ നാളുകൾക്ക് ശേഷമാണ് ഇത്രയും അധികം ജനപ്രീതി നേടിയ ഒരു സ്റ്റേജ് ഷോ ഓസ്ട്രേലിയായിൽ വരുന്നത്. താരപരിവേഷങ്ങളൊന്നുമില്ലാതെ വിനീത് ശ്രീനിവാസൻ ഉൾപ്പെടെയുള്ള പ്രമുഖരായ മലയാള ചലച്ചിത്ര രംഗം കീഴടക്കിയ ഇവർ ജനങ്ങളിലേയ്ക്ക് ഇറങ്ങി ആടിയുംപാടിയും കാണികളെ ഹർഷ പുളകിതരാക്കി.ഇതു തന്നെയായിരുന്നു ബോയിംഗ്- ബോയിംഗിന്റെ വിജയവും.

നവംബർ 4 ന് അഡ്ലൈയ്ഡിലും നവംബർ 5 ന് സിഡ്നിയിലും ബോയിംഗ് ബോയിംഗ് ടീം ജനഹൃദയങ്ങൾ കീഴടക്കുവാൻ എത്തുന്നുണ്ട്.

 

വാർത്ത: ബിനോയ് പോൾ

സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും സ്തനാര്‍ബുദം ! ഇത്തരം പുരുഷന്മാർക്ക് മൂന്നിരട്ടി സാധ്യത !

അതൊരു സർപ്രൈസ് ആയിരുന്നു ; തന്റെ പ്രണയത്തിനു പിന്നിലെ കഥ തുറന്നു പറഞ്ഞു അനുശ്രീ !

മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പള്ളി ! അൾത്താരയ്ക്ക് പ്രമുഖരുടെ അസ്ഥികളും തലയോട്ടിയും ! കാണാം ആ അത്ഭുത കാഴ്ചകൾ ! വീഡിയോ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments