HomeWorld Newsഫ്ലൈറ്റിൽ പ്രസവിച്ചു; ചൈനീസ് യുവതിക്ക് വിമാന കമ്പനിയുടെ വക 21 ലക്ഷം രൂപ പിഴ...

ഫ്ലൈറ്റിൽ പ്രസവിച്ചു; ചൈനീസ് യുവതിക്ക് വിമാന കമ്പനിയുടെ വക 21 ലക്ഷം രൂപ പിഴ !

ബീജിങ്: പ്രസവം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമാണ്. എന്നാൽ ഈ സ്ത്രീയുടെ അവസ്ഥ നോക്കൂ. വിമാനത്തിൽ പ്രസവിച്ചു എന്ന ‘കുറ്റത്തിന്’ പാവം 21 ലക്ഷം രൂപ പിഴ നല്കണം എന്നാണ് വിമാന കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീ വിമാനക്കമ്പനിയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ആരോപണം. 36 ആഴ്ച ഗര്‍ഭിണിയായിരുന്നു എന്ന കാര്യം വിമാനക്കമ്പനി അധികൃതരെ ഇവര്‍ അറിയിച്ചിരുന്നില്ലത്രെ. ലോസ് ആഞ്ചലസില്‍ ഇറങ്ങേണ്ട വിമാനം പ്രസവം കാരണം അലാസ്‌കയില്‍ ഇറക്കേണ്ടി വന്നു. ഇതുവഴി വിമാനക്കമ്പനിയ്ക്ക് വലിയ നഷ്ടം നേരിട്ടു എന്നാണ് പറയുന്നത്. ഏതായാലും  അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

വീഡിയോ കാണാം 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments