HomeNewsShortഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ....

ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ….

സരസ്വതീ ദേവിയുടെ വരദാനം ഏറ്റുവാങ്ങി കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിക്കും. ഇന്ന് വിജയദശമി. ക്ഷേത്രങ്ങളിലും വിവിധ സ്ഥാപനങ്ങളിലും വിദ്യാരംഭച്ചടങ്ങുകള്‍ തുടങ്ങി. പുലര്‍ച്ചെ രണ്ടു മണിക്ക്‌ പൂജയെടുപ്പ്‌ ചടങ്ങുകള്‍ക്ക്‌ ശേഷം എഴുത്തിനിരുത്ത്‌ ചടങ്ങിന്‌ വേണ്ടി നാലു മണിയോടെ പ്രത്യേക പൂജ നടത്തിയ ശേഷമായിരുന്നു ചടങ്ങുകള്‍ തുടങ്ങിയത്‌. ക്ഷേത്രങ്ങള്‍ക്ക് പുറമെ ചില ക്രൈസ്തവ ദേവാലയങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ് നടത്തുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments