HomeTech And gadgetsസ്റ്റാറ്റസ് അപ്ഡേറ്റ്, ക്യൂ.ആര്‍ കോഡ്; വാട്സ്‌ആപ്പിലേക്ക് രണ്ട് കിടിലൻ അപ്ഡേറ്റുകൾ വരുന്നു

സ്റ്റാറ്റസ് അപ്ഡേറ്റ്, ക്യൂ.ആര്‍ കോഡ്; വാട്സ്‌ആപ്പിലേക്ക് രണ്ട് കിടിലൻ അപ്ഡേറ്റുകൾ വരുന്നു

ആൻഡ്രോയിഡിനുള്ള വാട്ട്‌സ്‌ആപ്പിൻ്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പുകളിലാണ് പരീക്ഷണത്തിന്റെ ഭാഗമായി ഫീച്ചർ അവതരിപ്പിച്ചിട്ടുള്ളത്. ദൈർഘ്യമേറിയ വീഡിയോകള്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി പങ്കിടുന്നതും യുപിഐ വഴി വേഗത്തില്‍ പിയർ-ടു-പിയർ (പി2പി) പേയ്‌മെൻ്റുകള്‍ നടത്തുന്നതും എളുപ്പമാക്കുന്ന രണ്ട് പുതിയ ഫീച്ചറുകളാണ് വാട്ട്‌സ്‌ആപ്പ് പരീക്ഷിക്കുന്നത്. വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ ഏറെകാലമായി ആവശ്യപ്പെടുന്ന ഫീച്ചറുകളിലൊന്നാണ് ദൈർഘ്യമേറിയ സ്റ്റാറ്റസ് പങ്കിടാനുള്ള ഓപ്ഷൻ. അത് ഉടൻ തന്നെ അവതരിപ്പിക്കുകയാണ് കമ്ബനി. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ മാത്രമേ സ്റ്റാറ്റസായി നിലവില്‍ സ്റ്റാറ്റസ് അപ്ഡേറ്റായി അപ്ലോഡ് ചെയ്യാന്‍ കഴിയുകയുള്ളു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments