HomeTech And gadgetsMobilesവേഗം വാങ്ങൂ ; ഐഫോണ്‍ ഫോണുകള്‍ക്ക് വന്‍ വിലക്കുറവ് !

വേഗം വാങ്ങൂ ; ഐഫോണ്‍ ഫോണുകള്‍ക്ക് വന്‍ വിലക്കുറവ് !

ഫ്ലിപ്പ്കാര്‍ട്ട് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ ഐഫോണുകള്‍ക്ക് വന്‍ വിലക്കുറവ്.
ബിഗ് ബില്യണ്‍ ഡേ സെയിലിന്‍റെ ഭാഗമായിട്ടാണ് വിലക്കുറവ്. ഐഫോണ്‍ 5എസ്, ഐഫോണ്‍ 6 എന്നിവയ്ക്കാണ് വിലക്കുറവ്.36990 രൂപ വിലയുണ്ടായിരുന്ന 16 ജിബി മോഡല്‍ ഐഫോണ്‍ 6 നു 29,990 രൂപയാണ് നിലവിലുള്ള വില. 4.7 ഇഞ്ച് ഡിസ്‌പ്ലെ, 8 എംപി പിന്‍ ക്യാമറ, 1.2 സെല്‍ഫി ക്യാമറ എന്നിവയാണ് ഐഫോണ്‍ 6 ന്‍റെ സവിശേഷതകള്‍. ഐഫോണ്‍ 6 എസ് 16 ജിബി വേരിയന്റിന്‍റെ വില 37,990 രൂപയും 64 ജിബി വേരിയന്റിന്‍റെ വില 47,990 രൂപയുമാണ്. 37900 രൂപ വിലയുണ്ടായിരുന്ന ഐപാഡ് എയര്‍2 വിന്‍റെ ഓഫര്‍ വില 31,900 രൂപയാണ്. ഐഫോണ്‍ 5 എസ് 16ജിബി മോഡലിനു 17,799 രൂപയാണ് ഓഫര്‍ വില. 20000 രൂപയ്ക്ക് മുകളിലായിരുന്നു ഈ മോഡലിന്‍റെ നേരത്തെയുള്ള വില.

ഗർഭിണികൾ ഇനി ധൈര്യമായി മുട്ട കഴിച്ചോളൂ; കുഞ്ഞിനു നല്ലതാണ് !

മമ്മൂട്ടി നായകനാകുന്ന സിനിമയില്‍ ആദ്യമായി മിയയും; അതും ഡോക്ടറായി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments