HomeCinemaMovie Newsമമ്മൂട്ടി നായകനാകുന്ന സിനിമയില്‍ ആദ്യമായി മിയയും; അതും ഡോക്ടറായി !

മമ്മൂട്ടി നായകനാകുന്ന സിനിമയില്‍ ആദ്യമായി മിയയും; അതും ഡോക്ടറായി !

മമ്മൂട്ടി നായകനാകുന്ന സിനിമയില്‍ മിയ ആദ്യമായി നായികയാകുന്നു. ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് മിയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹനീഫ് അദെനിയാണ് ദ ഗ്രേറ്റ് ഫാദര്‍ സംവിധാനം ചെയ്യുന്നത്. മോഹന്‍‌ലാലിനൊപ്പം നേരത്തെ മിസ്റ്റര്‍‌ ഫ്രോഡ് എന്ന ചിത്രത്തില്‍ മിയ അഭിനയിച്ചിട്ടുണ്ട്. ദ ഗ്രേറ്റ് ഫാദറില്‍ ഒരു ഡോക്ടറായിട്ടാണ് മിയ അഭിനയിക്കുന്നത്. നേരത്തെ പൃഥ്വിരാജിന്റെ അനാര്‍ക്കലി എന്ന ചിത്രത്തിലും മിയയ്‍ക്കു ഡോക്ടറുടെ വേഷമായിരുന്നു.

രഹസ്യവിവരം തുണച്ചു ! രക്ഷപെട്ടത് 12 പെൺകുട്ടികളുടെ ജീവൻ ! നിലമ്പൂർ മൂത്തേടം പഞ്ചായത്തിൽ ഇന്നു നടന്നത്…..

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

www.v4vartha.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments