HomeHealth Newsഗർഭിണികൾ ഇനി ധൈര്യമായി മുട്ട കഴിച്ചോളൂ; കുഞ്ഞിനു നല്ലതാണ് !

ഗർഭിണികൾ ഇനി ധൈര്യമായി മുട്ട കഴിച്ചോളൂ; കുഞ്ഞിനു നല്ലതാണ് !

മുട്ട കഴിക്കുന്നത് കൊളസ്‌ട്രോളിനു കാരണമാകുമെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇത് മുട്ട കഴിക്കുന്നതില്‍ നിന്നു പലരേയും വിലക്കുന്നുണ്ട്. എന്നാല്‍ മുട്ട കഴിക്കേണ്ടതു ശരീരത്തിന് അത്യാവശ്യമാണെന്ന് പുതിയ പഠനം പറയുന്നു, പ്രത്യേകിച്ച് ഗര്‍ഭിണികള്‍. കാരണം ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചയ്ക്കു ഗര്‍ഭിണികള്‍ മുട്ട കഴിക്കണം. മുട്ടയിലുള്ള പോഷകങ്ങള്‍ കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കു സഹായകരമാണ്. ഗര്‍ഭസ്ഥ ശിശുവിന്‍റെ സ്‌പൈനല്‍കോഡ്, തലച്ചോര്‍ എന്നിവയുടെ വളര്‍ച്ചയ്ക്കും ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് സഹായിക്കും എന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിന്‍റെ കേന്ദ്രനാഡിവ്യൂഹത്തിന്‍റെ വളര്‍ച്ചയ്ക്കു മുട്ടയുടെ ഉപയോഗം മികച്ച പോഷണം നല്‍കും.

മമ്മൂട്ടി നായകനാകുന്ന സിനിമയില്‍ ആദ്യമായി മിയയും; അതും ഡോക്ടറായി !

ഇടുക്കിയിൽ നരബലി ! ബലി കൊടുത്തത് മൂന്ന് പെണ്‍കുട്ടികളെ ! ഇടമലക്കുടിയിലെത്തിയ സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ കണ്ടത്…..

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments