HomeNewsLatest Newsഗ്യാസ് ബുക്കിംഗ് ഇനി വാട്സാപ്പ് വഴി ഈസിയായി ചെയ്യാം ! എങ്ങിനെയെന്ന് അറിയൂ

ഗ്യാസ് ബുക്കിംഗ് ഇനി വാട്സാപ്പ് വഴി ഈസിയായി ചെയ്യാം ! എങ്ങിനെയെന്ന് അറിയൂ

ഗ്യാസ് ബുക്കിംഗ് ഇനി വാട്സാപ്പ് വഴി ഈസിയായി ചെയ്യാം. ഗ്യാസ് കണക്ഷൻ എടുക്കുമ്പോൾ നൽകിയ മൊബൈൽ നമ്പർ വഴി മാത്രമേ വാട്ട്സ്ആപ്പ് ബുക്കിംഗ് നടക്കുകയുള്ളൂ. ഇത് എങ്ങിനെയെന്ന് നോക്കാം.

indane പുതിയ സിലിണ്ടർ ബുക്ക് ചെയ്യാൻ ഉള്ളവർക്ക് 7588888824 എന്ന നമ്പറിലേക്ക് വാട്സാപ്പ് സന്ദേശം അയച്ചാൽ മാത്രം മതി. ഇനി വാട്സാപ്പ് ഇല്ലാത്തവരാണെങ്കിൽ IVRS / SMS (97852-24365) സേവനം ഉപയോഗപ്പെടുത്താം. ഇത് രണ്ടും ലഭ്യമല്ലാത്തവർക്ക് ഓൺ‌ലൈൻ ആയി സിലിണ്ടർ ബുക്ക് ചെയ്യാവുന്നതാണ്.

എച്ച്പി ഗ്യാസ് ഉപഭോക്താക്കൾക്ക് മുൻപേ വാട്സാപ്പിലൂടെ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനുള്ള സൗകര്യം കമ്പനി ലോഞ്ച് ചെയ്തിരുന്നു. ഇതിനായി 9222201122 എന്ന ഈ നമ്പറിലേക്കാണ് മെസേജ് അയയ്‌ക്കേണ്ടത്. പുതിയ ബുക്കിംഗ് മുതല്‍ നിങ്ങളുടെ മറ്റു എല്ലാതരം സേവനങ്ങൾക്കും ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജുകൾ അയയ്ക്കാവുന്നതാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments