HomeNewsShortസംസ്ഥാനത്ത് മദ്യശാലകൾ ഉടൻ തുറക്കില്ല: എക്സൈസ് വകുപ്പിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

സംസ്ഥാനത്ത് മദ്യശാലകൾ ഉടൻ തുറക്കില്ല: എക്സൈസ് വകുപ്പിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

സംസ്ഥാനത്ത് മദ്യശാലകൾ ഉടൻ തുറക്കില്ല. മദ്യശാലകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ തുറന്നാൽ അത് മറ്റുസംസ്ഥാനങ്ങളിലേത് പോലെ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ പറഞ്ഞു. എന്നാൽ ലോകം അവസാനിക്കുന്നതുവരെ മദ്യശാലകൾ അടച്ചിടുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് എക്സൈസ് വകുപ്പ് പറയുന്നു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുമായി എക്സൈസ് മന്ത്രിയും എക്സൈസ് കമ്മീഷണറും കൂടിക്കാഴ്ച നടത്തിയത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments